You Searched For "എം എം മണി"

തെറ്റുപറ്റി, അത്തരം പരാമര്‍ശം വേണ്ടിയിരുന്നല്ല; ഇന്നലത്തെ സാഹചര്യത്തില്‍ അങ്ങനെ പ്രതികരിച്ചു പോയി; പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട് വോട്ടു ചെയ്തില്ല എന്ന അധിക്ഷേപ പരാമര്‍ശം തിരുത്തി എം എം മണി; . കേരളം കണ്ടതില്‍ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശനെന്നും മണിയുടെ വിമര്‍ശനം
മണിയാശാനെ ഇനി ഇതിന്റെ പേരില്‍ ഡാമൊന്നും തുറന്നുവിടരുത്; വിവാദ പരാമര്‍ശത്തിന് പിന്നാലെ ട്രോളുകളില്‍ നിറഞ്ഞ് എം എം മണി; എന്നാലും നമ്മളെങ്ങനെ തോറ്റുവെന്ന് ചോദിച്ച് കാലത്തിനിപ്പുറവും കുമാരപിള്ള സഖാവ്; അദ്ഭുത വിജയത്തില്‍ എന്നാലും ഇതെന്ത് മറിമായമെന്ന ചോദ്യവുമായി ചിരിപടര്‍ത്തി വി ഡി സതീശനും; ട്രോളില്‍ നിറയുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍
പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, എന്നിട്ട് എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തു,  നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തു; ജനങ്ങള്‍ കാണിച്ചത് നന്ദികേട്: എല്‍ഡിഎഫിന്റെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാരെ അപമാനിച്ച് എം.എം. മണി
മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ കൈവിട്ട എം എം മണി; മറുകണ്ടം ചാടിയ ഗോപി കോട്ടമുറിക്കല്‍; തഴയപ്പെട്ടവരില്‍ സുരേഷ് കുറുപ്പും പി കൃഷ്ണപ്രസാദും; ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്തപ്പെട്ട ടി ശശിധരന്‍; പുറത്താക്കപ്പെട്ട ഷാജഹാന്‍; വി എസിനും എത്രയോ മുമ്പ് വിഎസ് ഗ്രൂപ്പ് ചാരമായപ്പോള്‍!
ജലീൽ തെറ്റ് ചെയ്തതായി കരുതുന്നില്ല; ഇഡിയുടെ ചോദ്യം ചെയ്യൽ ഒരു നടപടിക്രമം മാത്രം; പിന്തുണയുമായി എംഎം മണി; ഇഡി ചോദ്യം ചെയ്യൽ ഇത്രവലിയ കാര്യമാണോ? സമരക്കാർ മൂലം തലസ്ഥാനത്ത് സാമൂഹ്യ വ്യാപനഭീതിയെന്ന് മന്ത്രി കടകംപള്ളിയും; തലസ്ഥാനത്ത് യുവജന സംഘടനകളുടെ പ്രതിഷേധം തുടരുന്നു
മന്ത്രിയുടെ വാഹനത്തിൽ കാറിടിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അപകടത്തിൽപ്പെട്ടത് മന്ത്രി എം എം മണിയുടെ വാഹനം; മന്ത്രിയുടെ വാഹനത്തിലിടിച്ചത് ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം
മാണി സി കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവ്, പാലായിൽ സിപിഐഎം കഷ്ടപ്പെട്ടാണ് വിജയിപ്പിച്ചത്; തോറ്റപ്പോഴൊക്കെ സിനിമാക്കാർക്ക് പുറകെ പോയി; കാപ്പൻ പോയതുകൊണ്ട് ഇടതു മുന്നണിക്ക് ഒന്നും സംഭവിക്കില്ല; മാണി സി കാപ്പനെ തള്ളി പാലാ സീറ്റ് ജോസ് കെ മാണിക്ക് ഉറപ്പിച്ചു എം എം മണി
തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നൽകണം; ഇരുവരെയും മത്സരിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗം; ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ വീണ്ടും കളത്തിലിറങ്ങും; ഉടുമ്പൻ ചോലയിൽ മണിയാശാൻ രണ്ടാം അങ്കത്തിന്; ദേവികുളത്ത് രാജേന്ദ്രനില്ലെങ്കിൽ പരിഗണന ആർ ഈശ്വരനും എ രാജക്കും