Politicsസിബിഐ കൂട്ടിലടച്ച തത്തയല്ല..പട്ടിയാണ്; യജമാനനെ കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കുകയും അല്ലാത്തവർക്ക് മുന്നിൽ കുരയ്ക്കുകയുമാണ് ചെയ്യുന്നത്; സർക്കാരിന്റെ വികസനപദ്ധതികളെ തകർക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ശ്രമം'; സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജന്റെ പ്രസംഗം വിവാദത്തിൽമറുനാടന് മലയാളി16 Nov 2020 11:24 PM IST
Marketing Featureപാപ്പിനിശേരിയിൽ ഖാദി ബോർഡിന്റെ വിവാദ കൊമേഴ്സ്യൽ കോംപ്ലക്സ് കെട്ടാൻ 50 കോടിയുടെ വായ്പ തേടി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് കത്ത്; ജയരാജനുള്ള ഖാദി ബോർഡ് സെക്രട്ടറിയുടെ കത്ത് അനുമതി ഇല്ലാതെയെന്ന് ചെയർപേഴ്സൺ ശോഭന ജോർജ്; അഴിമതി ആരോപണങ്ങളുടെ സഹയാത്രികനായ കെ.എ.രതീഷ് വീണ്ടും വിവാദത്തിൽമറുനാടന് മലയാളി9 Dec 2020 3:47 PM IST
Politicsഡീലോ..അതോ കോ-ലീ-ബിയോ? ക്ലറിക്കൽ മിസ്റ്റേക്ക് എന്ന് പറഞ്ഞ് തള്ളി നേതാക്കൾ; ചിലയിടങ്ങളിൽ മാത്രം എങ്ങനെ ഒപ്പില്ലാതായി എന്ന് അണികൾ; അമിത് ഷാ പ്രചാരണത്തിന് എത്തേണ്ടിയിരുന്ന തലശേരിയിൽ തന്നെ സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ലാതായതും അദ്ഭുതം; പ്രചാരണത്തിന്റെ ഗതി മാറ്റി എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളൽമറുനാടന് മലയാളി20 March 2021 6:24 PM IST
KERALAMകെ സുരേന്ദ്രന് എതിരെ കോഴ ആരോപണം: എം വിജയരാജനുമായി ചർച്ച നടത്തി പ്രസീത അഴീക്കോട്; കൂടിക്കാഴ്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽമറുനാടന് മലയാളി17 July 2021 5:04 PM IST
Politicsആർ.എസ്.എസ്സുകാരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന സത്യം ജനങ്ങൾക്കറിയാം; അത് ജുഡീഷ്യറിയെ ബോധ്യപ്പെടുത്തി നിരപരാധിത്വം തെളിയിക്കാനാണ് കാരായിമാർ പരിശ്രമിക്കുന്നത്; ജാമ്യ ഇളവ് നീതി തേടിയുള്ള പോരാട്ടത്തിന്റെ വിജയമെന്നും എം.വി ജയരാജൻഅനീഷ് കുമാര്5 Aug 2021 5:24 PM IST
KERALAMകണ്ണൂരിലെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗ് നേതാക്കളെ ക്ഷണിച്ചിട്ടില്ല; ക്ഷണിച്ചാലും മുടക്കാൻ ആളുണ്ടെന്നും എം വി ജയരാജൻമറുനാടന് മലയാളി1 Dec 2023 9:38 PM IST