You Searched For "എംവിഡി"

പുല്ലുപാറ ബസ് അപകടത്തിൽ ട്വിസ്റ്റ്; കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാർ സംഭവിച്ചിട്ടില്ലെന്ന് എംവിഡി; അപകടത്തിന് വഴിതിരിച്ചത് ഇക്കാരണത്താൽ; ആ കൊടുംവളവ് വെട്ടിയോടിച്ചപ്പോൾ നടന്നത് ഇത്; വെള്ള സൂപ്പർ ഡീലക്സ് ബസ് ഡ്രൈവറുടെ തുറന്നുപറച്ചിൽ കള്ളമോ?; നാലുപേരുടെ ജീവനെടുത്ത കെഎസ്ആർടിസി ബസ് ദുരന്തത്തിൽ ദുരൂഹത തുടരുമ്പോൾ!
വാഹനങ്ങളുടെ മുകളില്‍ അതിരുവിട്ട ക്രിസ്മസ് ആഘോഷം; മാറാമ്പള്ളി എം.ഇ.എസ്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി; മൂന്ന് പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; 22 പേര്‍ക്കെതിരെ നടപടിയെടുക്കും; പുതുവര്‍ഷത്തിലും പിടിവീഴുമെന്ന് എംവിഡി
ആല്‍വിനെ ഇടിച്ചത് ഡിഫന്‍ഡര്‍ കാറാണെന്ന് എഫ്‌ഐആറില്‍; ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാദം; റീല്‍സ് അപകടത്തില്‍ ഇടിച്ച വാഹന ഏതെന്നതില്‍ ആശയക്കുഴപ്പം; രണ്ട് കാറുകളും കസ്റ്റഡിയില്‍; വാഹനങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ ഉടമസ്ഥര്‍ക്ക് എംവിഡി നിര്‍ദേശം
ഫിറ്റ്‌നസ് ഇല്ലാതെ കോളേജ് ബസിന്റെ കറക്കം; കൈയ്യോടെ തൂക്കി മോട്ടോര്‍ വാഹനവകുപ്പ്; ഒടുവിൽ വിദ്യാർത്ഥികളെ വീട്ടിലെത്തിച്ചത് ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തില്‍; നോക്കി നിന്ന് നാട്ടുകാർ..!