You Searched For "എക്സൈസ്"

കണ്ടെയ്നിറിൽ നിന്ന് 500 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നിൽ വൻ റാക്കറ്റെന്ന് എക്സൈസ്; കടത്തിന് പിന്നിൽ പഞ്ചാബ് സ്വദേശി രാജു ഭായ്; കേരളത്തിലെ ഏജന്റുമാരെ കുറിച്ചും വിവരം കിട്ടിയെന്ന് അന്വേഷണ സംഘം
ബ്രൂപി നോർഫിൻ ടാബ്ലറ്റുകളും ഇവ പൊടിച്ച് കലക്കി ഇൻഞ്ചക്ഷൻ ചെയ്യുമ്പോൾ ചർദ്ദിലുണ്ടാകുന്നത് തടയാനായി ഉപയോഗിക്കുന്ന ആംപ്യൂളുകളും; പിടിയിലായത് രണ്ട് ആലുവക്കാർ; ലഹരി മാഫിയയിലെ കണ്ണികൾ വീണ്ടും കുടുങ്ങുമ്പോൾ
യൂ ട്യൂബ് വീഡിയോകൾ നോക്കി പ്രഷർകുക്കറും ശർക്കരയും ഉപയോഗിച്ച് വ്യാജ വാറ്റ്; വീട് കേന്ദ്രീകരിച്ച് കള്ളവാറ്റ് നടത്തുന്നതിനിടെ ഓടിരക്ഷപ്പെട്ട ആംബുലൻസ് ഡ്രൈവർക്കായി അന്വേഷണം ഊർജ്ജിതം
കൊച്ചുവേളിയിൽ കുരിശപ്പന്റെ വാരിയെല്ല് വടികൊണ്ട് അടിച്ചൊടിച്ച കണ്ണാന്തുറയിലെ വില്ലൻ; കൊലക്കേസിൽ ജാമ്യത്തിൽ ഇറങ്ങി മയക്കുമരുന്ന് മാഫിയയുടെ ഭാഗമായി; ആര്യനാട്ടുകാരനും എംഡിഎംഎ കേസിൽ അകത്തു കിടന്ന വില്ലൻ; പൂവാറിൽ ലഹരി പാർട്ടി നടത്തിയതുകൊടും ക്രിമിനലുകൾ; ബോട്ട് യാത്രക്കാരായെത്തി എക്‌സൈസ് പിടിച്ചത് നിർവ്വാണക്കാരെ
ഇനി കേരള വീഞ്ഞിന്റെ ലഹരി നുണയാം; മലയാളികളുടെ സ്വന്തം കെ-വൈൻ വിപണിയിലേക്ക്; വൈൻ നിർമ്മാണ യൂണിറ്റ് തുടങ്ങാനുള്ള ചട്ടത്തിന് അംഗീകാരം; ലൈസൻസ് കാലാവധി മൂന്നുവർഷം; പദ്ധതി സംസ്ഥാനത്തെ പഴവർഗ്ഗങ്ങളിൽ നിന്ന് വീഞ്ഞ് ഉണ്ടാക്കാൻ
ഒരു മകൻ ന്യൂയോർക്കിൽ; ഒരു മകൾ സർക്കാർ ജീവനക്കാരി, രണ്ട് മക്കൾ ബാങ്ക് ഉദ്യോഗസ്ഥർ; പ്രതിമാസം 25,000രൂപ എംഎൽഎ പെൻഷൻ; ചികിത്സാ ചെലവും പൂർണ്ണമായും സൗജന്യം; എന്നിട്ടും പി കെ ഗുരുദാസന് പാർട്ടി വീട് വെച്ചുകൊടുക്കേണ്ട ഗതികേട് എങ്ങനെ ഉണ്ടായി; കിളിമാനൂരിലെ പാർട്ടി വീടിനെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ; സഖാവിന്റെ മക്കൾ ഇത്ര ക്രൂരന്മാരോ?