Politicsകണക്കു പരിശോധനയിൽ എനിക്ക് അത്ര പ്രാവീണ്യം ഇല്ല; ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല, ധനശാസ്ത്രമാണ്; അതുകൊണ്ട് സദയം ക്ഷമിക്കുക; മാസപ്പടിയുടെ കഥ തീർന്നു; ഒരു വക്കീലും ഇങ്ങനെ വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല; മാത്യുവിന്റെ വെല്ലുവിളി ഏറ്റെടുക്കാതെ ഐസക്കിന്റെ പിന്മാറ്റംമറുനാടന് ഡെസ്ക്21 Aug 2023 3:04 PM IST
Marketing Featureമുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കരുക്കാകുമോ കേന്ദ്ര കമ്പനികാര്യ വകുപ്പിന്റെ അന്വേഷണം; എക്സോലോജിക്കും കരിമണൽ കമ്പനിയുമായുള്ള ഇടപാടുകൾ പരിശോധിക്കും; മൂന്നംഗ സംഘം നാലു മാസത്തിനകം റിപ്പോർട്ട് നൽകണം; കെ എസ് ഐ ഡി സിയും അന്വേഷണ പരിധിയിൽമറുനാടന് മലയാളി13 Jan 2024 11:52 AM IST
SPECIAL REPORTഎക്സാലോജിക് കമ്പനിയുടെ പ്രവർത്തനം ദുരൂഹം; പണം വഴിവിട്ട് സ്വീകരിക്കുന്നു; വീണയ്ക്കായി പ്രതിരോധം തീർത്ത സിപിഎമ്മിന് എന്താണ് പറയാനുള്ളത്? കെ.എസ്‌ഐ.ഡി.സിക്കെതിരായ അന്വേഷണം ഗുരുതരം; മന്ത്രി പി രാജീവിന് മറുപടിയുണ്ടോ? ചോദ്യ ശരങ്ങളുമായി മാത്യു കുഴൽനാടൻമറുനാടന് മലയാളി13 Jan 2024 4:46 PM IST
Marketing Featureഅയോധ്യയിൽ 'രാംലല്ല'യെ എത്തിച്ച അഭിഭാഷകൻ; എക്‌സാലോജിക്കിനെ രക്ഷിച്ചെടുക്കാൻ കെ എസ് ഐ ഡി സി വഴി ഈ വക്കീലിന് ഒരു തവണ കൊടുക്കുന്നത് 25 ലക്ഷം; വീണാ വിജയൻ കേസിൽ സുപ്രീംകോടതി അഭിഭാഷകൻ എത്തിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഇടപെടലോ? ഖജനാവ് ചോർച്ച തുടരുംമറുനാടന് മലയാളി29 Jan 2024 4:15 PM IST
Marketing Featureബാലൻസ് ഷീറ്റിൽ അമ്മയുടെ 'പെൻഷൻ' കാണുന്നില്ല; പിണറായിയുടെ പരസ്യ പ്രസ്താവനയിൽ ഭാര്യയും പ്രതിക്കൂട്ടിൽ; അക്കൗണ്ട് രേഖകൾ പരിശോധിച്ചാൽ 'തൈക്കണ്ടി' കുടുംബം പ്രതിസന്ധിയിലാകും; കർണ്ണാടകയിലെ ഹർജി എങ്ങനേയും കേസൊഴിവാക്കാൻ; എക്‌സാലോജിക് നിർണ്ണായക നീക്കങ്ങളിൽ; വീണയെ ചോദ്യം ചെയ്യാനുറച്ച് എസ് എഫ് ഐ ഒമറുനാടന് മലയാളി9 Feb 2024 11:57 AM IST