INVESTIGATIONമലപ്പുറം എടവണ്ണയില്‍ വീട്ടില്‍നിന്ന് 20 എയര്‍ഗണും മൂന്ന് റൈഫിളും പിടിച്ചെടുത്തു; 200ലേറെ വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്‌സുകളും കണ്ടെത്തി; ലൈസന്‍സില്ലാതെ ആയുധങ്ങള്‍ സൂക്ഷിച്ച കേസില്‍ വീട്ടുടമ ഉണ്ണിക്കമ്മദ് അറസ്റ്റില്‍; ആയുധ ശേഖരത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ17 Sept 2025 7:52 AM IST
SPECIAL REPORTപി.വി അൻവർ എംഎൽഎയുടെ സഹോദരീപുത്രനടക്കം തോൽവി; കാൽനൂറ്റാണ്ടിനു ശേഷം എടവണ്ണ ഭരണം ഇടതുമുന്നണിക്ക്; എടവണ്ണയിൽ വിധി നിർണയിച്ചത് മനാഫ് വധക്കേസ്ജംഷാദ് മലപ്പുറം17 Dec 2020 11:10 PM IST
Marketing Featureറിദാനെ കൊണ്ട് ഭാര്യയുടെ ഫോണിലേക്ക് വിളിപ്പിച്ച ശേഷം സ്വിച്ച് ഓഫ് ചെയ്യിച്ചു; ഏഴുറൗണ്ട് വെടിവച്ച ശേഷം റിദാന്റെ ഭാര്യയെ വിളിച്ച് ഭർത്താവ് കുന്നിൻ മുകളിൽ ഉണ്ടെന്നും വിളിച്ചുപറഞ്ഞു; എടവണ്ണ കൊലപാതകം കരുതിക്കൂട്ടി; പിസ്റ്റൾ സംസ്ഥാനത്തിന് പുറത്തുനിന്നും; സുഹൃത്ത് അറസ്റ്റിൽജംഷാദ് മലപ്പുറം25 April 2023 7:48 PM IST
Marketing Featureഎംഡിഎംഎ കേസിൽ കുടുക്കിയത് സ്വന്തം ഭാര്യയുടെ മരണത്തിൽ ജയിലിൽ കിടന്ന ഷമീം; കൂട്ടുപ്രതിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ 28കാരന്റെ വെടിയേറ്റ് മരണം; മയക്കുമരുന്ന് മാഫിയാ തലവൻ കുടുങ്ങുമ്പോഴും കേസിൽ ഇപ്പോഴും അടിമുടി ദുരൂഹത; എടവണ്ണയിലെ വെടിവയ്പ് ക്വട്ടേഷനോ?ജംഷാദ് മലപ്പുറം26 April 2023 6:34 PM IST
Marketing Featureഎടവണ്ണയിൽ പ്ലസ് ടുവിന് പഠിക്കുമ്പോൾ അടുപ്പം; യുവാവ് ഗൾഫിൽ പോയപ്പോൾ ബന്ധം മുറിഞ്ഞു; പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് എത്തിയ പഴയ കൂട്ടുകാരിയെ യുവാവ് മഞ്ചേരിയിലെ ലോഡ്ജിൽ എത്തിച്ചത് ചതിയിലൂടെ; 22കാരിയുടെ പരാതി ബാദുഷ റഹ്‌മാനെ കുടുക്കി; പ്രവാസിയെ മഞ്ചേരി പൊലീസ് അകത്താക്കുമ്പോൾജംഷാദ് മലപ്പുറം11 May 2023 8:36 AM IST