You Searched For "എഡിജിപി"

ഓർഗനൈസ്ഡ് ക്രൈംസ്വാഡിന്റെ ചുമതല മനോജ് എബ്രഹാമിന്; ക്രമസമാധാന ചുമതലയിലേക്ക് ഷൗക്കത്തലിയെ മാറ്റും; കൊടി സുനിയെ പൊക്കിയ ഉദ്യോഗസ്ഥന് ഗുണ്ടകളെ അമർച്ച ചെയ്യൽ ചുമതല നൽകും; വിജിലൻസ് ഡയറക്ടറേയും മാറ്റും; കേരളാ പൊലീസിൽ വമ്പൻ അഴിച്ചു പണിക്ക് സാധ്യത
എഡിജിപി ശ്രീജിത്ത് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനല്ല; ഉണ്ടായിരുന്നത് മേൽനോട്ട ചുമതല മാത്രം; എസ് ശ്രീജിത്തിനെ മാറ്റിയതിനെ ന്യായീകരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ; രേഷ്മയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതി ശരിയല്ലെന്ന് പി സതീദേവി
സിവിൽ സർവീസ് നേടി ഞെട്ടിച്ച ഉഴപ്പൻ; സംസ്ഥാനത്ത് ആദ്യമായി ബോംബാക്രമണത്തിന് വിധേയനായ ഐപിഎസുകാരൻ; ശബരിമല വിധി നടപ്പാക്കേണ്ടി വന്നപ്പോൾ ശാസ്താവിന് മുന്നിൽ വിതുമ്പിയ ഭക്തൻ; ഇപ്പോൾ ഡോമിനന്റ് കാസ്റ്റ് വിവാദത്തിലും; പരാതി മാഫിയ വേട്ടയാടുന്ന ഓഫീസർ; എഡിജിപി എസ് ശ്രീജിത്തിന്റെ ജീവിത കഥ