You Searched For "എന്‍ഐഎ"

തുര്‍ക്കി വഴി ഇറാഖിലെത്തി ഐഎസില്‍ ചേര്‍ന്നത് 2015ല്‍; പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റതിനാല്‍ യുദ്ധം ചെയ്യാന്‍ കഴിഞ്ഞില്ല; നാട്ടിലേക്ക് മടങ്ങണം എന്ന് നിരന്തരം നിര്‍ബന്ധിപ്പിച്ചപ്പോള്‍ ഇറാഖിലെ തെരുവില്‍ ഉപേക്ഷിച്ചു; ഇന്ത്യയില്‍ മടങ്ങിയെത്തി തമിഴ്‌നാട്ടില്‍ സെയില്‍സ്മാനായി; കനകമലയില്‍ അകത്തായി; അപ്പീലില്‍ സുബ്ഹാനി ഹാജയ്ക്ക് ആശ്വാസം; ഐഎസുകാരന് 2026ല്‍ ജയില്‍ മോചനം
ലൗ ജിഹാദിന്റെ പേരില്‍ ബലമായി മതം മാറാന്‍ നിര്‍ബന്ധിച്ചതിനു തെളിവുണ്ട്; വിദേശത്ത് പ്രവര്‍ത്തിക്കുന്നതും സ്വദേശത്ത് വേരുകള്‍ ഉള്ളതുമായ മതതീവ്രവാദ-ഭീകര സംഘടനകളുടെ പങ്കാളിത്തത്തില്‍ സംശയം; എന്‍ഐഎയ്ക്ക് വിടാന്‍ പിണറായി സര്‍ക്കാരിന് താല്‍പ്പര്യക്കുറവും; റമീസിന്റെ ഉമ്മയും ബാപ്പയും വീടു പൂട്ടി മുങ്ങി; പാനായിക്കുളത്തെ പ്രണയ ചതിയില്‍ ദുരൂഹത മാത്രം
ഒടുവില്‍ നീതി!  മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ഒന്‍പത് ദിവസം ജയിലില്‍ അടച്ച കന്യാസ്ത്രീകള്‍ക്ക് മോചനം; ജാമ്യം അനുവദിച്ച് എന്‍ഐഎ പ്രത്യേക കോടതി; കസ്റ്റഡിയില്‍ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു വേണ്ട എന്ന പ്രോസിക്യൂഷന്‍ മറുപടി നിര്‍ണായകമായി; മോദിയുടെയും അമിത് ഷായുടെയും ഉറപ്പ് മോചനമാകുമ്പോള്‍
പ്രഗ്യാസിങ് ഠാക്കൂറിന്റെ ബൈക്കിലാണ് ബോംബ് വെച്ചത് എന്നതിന് തെളിവില്ല; ശ്രീകാന്ത് പുരോഹിതിന്റെ വിരലടയാളം ഒരിടത്തും പതിഞ്ഞിട്ടില്ല; അന്വേഷണത്തില്‍ നിരവധി സാങ്കേതിക പിഴവുകള്‍; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ എങ്ങനെ കഴിയു? മാലേഗാവ് കേസിലെ വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയത് തെളിവുകളുടെ അഭാവം; അപ്പീലിന് ഇരകള്‍
മലേഗാവ് സ്ഫോടന കേസിലെ മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു; ബി.ജെ.പി മുന്‍ എം.പിയുമായ സാധ്വി പ്രഗ്യാസിങ് താക്കൂറും കുറ്റവിമുക്ത; ഗൂഢാലോചനക്ക് തെളിവില്ലെന്ന് എന്‍ഐഎ കോടതി; അന്വേഷണ ഏജന്‍സികള്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും കോടതിയും വിമര്‍ശനം;  കേസിലെ വിചാരണാ കാലത്ത് കൂറുമാറിയത് 40 സാക്ഷികള്‍; ആറ് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന കേസ് എങ്ങുമെത്താതെ പോകുമ്പോള്‍..
മലയാളി കന്യാസ്ത്രീകളുടെ മോചനം അകലുന്നു; ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി; ഗുരുതര വകുപ്പുകള്‍ ചുമത്തിയതു കൊണ്ട് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം; കേസ് എന്‍ഐഎ കോടതിയിലേക്ക്; കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോള്‍ ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ച് ആഹ്ലാദ പ്രകടനവുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍
8000 രൂപയ്ക്ക് വാങ്ങിയ മൊബൈല്‍ ഫോണുകള്‍ ജയില്‍ ഡോക്ടര്‍ തടവുകാര്‍ക്ക് വിറ്റത് 25,000 രൂപയ്ക്ക്! തടിയന്റവിടെ നസീറിന്റെ കയ്യില്‍ നിന്നും ലഭിച്ച പണം കൊണ്ട് റിസോര്‍ട്ടുകളില്‍ കറങ്ങി നടന്ന് ആഢംബര ജീവിതം നയിച്ചു; ഫോണുകള്‍ വാങ്ങിയത് വ്യാജ പേരില്‍; തീവ്രവാദികളെ സഹായിച്ചതില്‍ അറസ്റ്റിലായ ഡോ. എസ് നാഗരാജിനെതിരെ നിലപാട് കടുപ്പിച്ചു എന്‍ഐഎ
പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ഐഎക്ക് കനത്ത തിരിച്ചടി; പിഎഫ്ഐയുമായി ബന്ധപ്പെട്ട 10 സ്വത്തുവകകള്‍ ജപ്തി ചെയ്ത നടപടി കോടതി റദ്ദാക്കി; ജപ്തി റദ്ദാക്കിയവയില്‍ മലപ്പുറം ഗ്രീന്‍ വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടര്‍ ഭൂമിയും കെട്ടിടവും; കണ്ടുകെട്ടേണ്ട സ്വത്ത് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നത് ആകണമെന്ന് കോടതി
ഡോക്ടര്‍ എന്ന മേല്‍വിലാസം മറയാക്കി ജാമറുകളെ വെട്ടിച്ച് ജയിലിലേക്ക് മൊബൈല്‍ കടത്തി; മൊബൈല്‍ വിറ്റും വാടകയ്ക്ക് കൊടുത്തും സമ്പാദിച്ച ഒരുകോടിയില്‍ 70 ലക്ഷം രൂപയും കൈമാറിയത് പെണ്‍സുഹൃത്തായ നഴ്‌സിന്; നാഗരാജിന് കുരുക്കായതും പവിത്രയുമായുള്ള ബന്ധം; തടിയന്റവിട നസീറിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നാഗരാജ് അടക്കം മൂവര്‍ സംഘം ഒത്താശ ചെയ്തത് ഇങ്ങനെ
തടിയന്റവിട നസീറിന് പരപ്പന അഗ്രഹാര ജയിലില്‍ പരമസുഖമോ? മൊബൈല്‍ ഫോണ്‍ നല്‍കി ഒത്താശ ചെയ്തവരില്‍ ജയിലിലെ സൈക്യാട്രിസ്റ്റ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍; നസീറിന്റെ നേതൃത്വത്തില്‍ ജയിലിനുള്ളില്‍ തടവുകാര്‍ക്കിടയില്‍ മതതീവ്രവാദം വളര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍
ഭീകരതയിലൂടെ രാജ്യത്തു സമാന്തര നീതിവ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമം രഹസ്യമായി നടത്തി;ഒരു പ്രത്യേക സമുദായത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ടു പ്രതികള്‍ ഹിറ്റ് ലിസ്റ്റ് തയാറാക്കി; ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു; കേരളത്തിലെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ എന്‍ഐയ്ക്ക് കിട്ടിയത് കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട 950 പേരുടെ പട്ടിക; ജഡ്ജിയും ഹിറ്റ് ലിസ്റ്റില്‍; ഹൈക്കോടതിയിലെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്