You Searched For "എഴുത്തുകാരന്‍"

എറണാകുളം മണ്ഡലത്തിന്റെ ചരിത്രം തിരുത്തി ആദ്യമായി ഇടതുമുന്നണി ജയിച്ച് കയറിയത് സാനു മാസ്റ്ററുടെ ജനസമ്മതിയില്‍; 1987ല്‍ എ എല്‍ ജേക്കബിനെ കീഴടക്കി എംഎല്‍എ ആയെങ്കിലും പാര്‍ട്ടിയില്‍ ചേരാനുളള ക്ഷണം നിഷ്‌ക്കരുണം തള്ളി; എഴുത്തിന്റെ വഴിയേ സഞ്ചരിക്കേ ജനപ്രതിനിധിയായത് സാക്ഷാല്‍ ഇം എം എസ് നേരിട്ട് ആവശ്യപ്പെട്ടതോടെ; എം കെ സാനു ജനപ്രതിനിധിയായി തിളങ്ങിയത് ഇങ്ങനെ
എം കെ സാനു അന്തരിച്ചു; അന്ത്യം എറണാകുളത്തെ ആശുപത്രിയില്‍; മലയാള സാഹിത്യ വിമര്‍ശനത്തില്‍ കാറ്റും വെളിച്ചവും കടത്തി വിട്ട് കടന്നുവന്ന എഴുത്തുകാരന്‍; നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം അടക്കം ജീവചരിത്ര കൃതികളിലും കയ്യടക്കം; എറണാകുളത്ത് നിന്ന് എംഎല്‍എയായി ജനസേവനവും; 98 ാം വയസില്‍ വിടവാങ്ങുമ്പോഴും എഴുത്തിന്റെ ലോകത്ത്
കേരളത്തിലെ ജനാധിപത്യ ബോധവും മതേതര വീക്ഷണവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ബാക്കിയുള്ള ഒരാളാണ് അദ്ദേഹമെന്ന് എനിക്ക് നേരത്തേയും തോന്നിയിട്ടുണ്ട്; സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭാ എംപി നോമിനേഷന്‍: രമേശ് ചെന്നിത്തലയെ പുകഴ്ത്തി ഇടതു എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍
എഴുത്തുകാരനും തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു; കലാകൗമുദിയും സമകാലിക മലയാളം വാരികയും അടക്കം നിരവധി പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപര്‍; എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ രചയിതാവും
പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു; അന്ത്യം 102ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍; വിട പറഞ്ഞത്  കേരള സാഹിത്യ പുരസ്‌കാര ജേതാവ്
മലയാളത്തിലെ എഴുത്തുകാര്‍ മദ്യപിച്ച് കുപ്പികള്‍ കാട്ടിലേക്ക് വലിച്ചെറിയുന്നവര്‍; പെറുക്കിപരാമര്‍ശം; മലയാളി എഴുത്തുകാരെ പരിഹസിച്ച് ബി ജയമോഹന്‍; സ്വത്വത്തെ വിമര്‍ശിച്ചാല്‍ പ്രകോപിതരാകുന്നവര്‍ നിലവാരമില്ലാത്തവരെന്നും എഴുത്തുകാരന്റെ വിമര്‍ശനം