You Searched For "എസ്എന്‍ഡിപി യോഗം"

വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകും; ഈ ചങ്ങാത്തം മതന്യൂനപക്ഷങ്ങള്‍ക്ക് എല്‍.ഡി.എഫിനെതിരെ മതന്യൂനപക്ഷങ്ങള്‍ക്ക് സംശയമുയരാന്‍ കാരണമാകും; വിഷയത്തില്‍ ഇടതുമുന്നണിയുടെ ഭാഗത്ത് നിന്ന് അതീവ ജാഗ്രത വേണം; മുന്നറിയിപ്പുമായി സിപിഐ
ചതിയന്‍ തൊപ്പി ആയിരം വട്ടം ഇണങ്ങുക വെള്ളാപ്പള്ളിക്ക്; വെള്ളാപ്പള്ളിയെ താന്‍ കാറില്‍ കയറ്റില്ല, കണ്ടാല്‍ ചിരിക്കും, കൈകൊടുക്കും, അത്രമാത്രമായിരിക്കും ഇടപെടല്‍; എല്‍ഡിഎഫ് സര്‍ക്കാരിന് മാര്‍ക്കിടാന്‍ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല;  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്ക് മറുപടിയുമായി ബിനോയ് വിശ്വം