You Searched For "എസ്ഡിപിഐ"

മരം കൊള്ള കാനം രാജേന്ദ്രന്റെ അറിവോടെയാണ് നടന്നതെന്ന തെളിവുകൾ പുറത്തു വന്നിരിക്കുന്നു;  മരം മുറി കേസിൽ കാനം രാജേന്ദ്രനെ പ്രതിചേർക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ രംഗത്ത്; മരംകൊള്ളയും അതിന് വഴിയൊരുക്കിയ സർക്കുലറും രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയും ഉദ്യേശ പൂർവ്വമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി
എസ്ഡിപിഐ പിന്തുണയോടെ ഭരണം പിടിക്കില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം  കണ്ണിൽ പൊടിയിടാൻ;  ഈരാറ്റുപേട്ട നഗരസഭ പിടിക്കാൻ സിപിഎം-എസ്ഡിപിഐ ബാന്ധവം; നഗരസഭ യുഡിഎഫിന് നഷ്ടമായി; ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയം പാസായി
എസ്ഡിപിഐ ബന്ധത്തെ എതിർത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെൻഷൻ നൽകിയപ്പോൾ വീണ്ടും ചർച്ചയായ അഭിമന്യു; ഇനിയും പഴി കേൾക്കാൻ വയ്യെന്ന നിലപാടിൽ ഈരാറ്റുപേട്ടയിലെ എൽഡിഎഫ്; നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ മനസ്സില്ലാ മനസ്സോടെ വിട്ടു നിൽക്കാൻ എൽഡിഎഫ്; അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്
എസ്ഡിപിഐ കോർപ്പറേറ്റ് പാർട്ടി; വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും സമുദായത്തിന്റെ വിഭവങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു; ദേശിയ സെക്രട്ടറി തസ്ലിം റഹ്മാനി പാർട്ടി വിട്ടു; ലീഗിൽ ചേർന്നേയ്ക്കുമെന്ന് സൂചന