You Searched For "എൻഎസ്എസ്"

വെള്ളാപ്പള്ളിക്കെതിരായ ആരോപണത്തിന്റെ മുന യുഡിഎഫ് നേതൃത്വം കൂര്‍പ്പിച്ചത് മുസ്ലീം പ്രീണനത്തിനാണെന്ന് പ്രചരിപ്പിക്കുന്ന സിപിഎം; എന്‍ എസ് എസും തിണ്ണ നിരങ്ങി പ്രയോഗം ചര്‍ച്ചയാക്കുന്നതും തിരിച്ചടിയാകുമെന്ന് ആശങ്ക; യുഡിഎഫിന്റെ സോഷ്യല്‍ എന്‍ജീയനറിംഗ് പാളുന്നുവോ? കരുതല്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ട്
തദ്ദേശത്തില്‍ യുഡിഎഫിനുണ്ടായ മുന്നേറ്റം നിയമസഭയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭൂരിപക്ഷ വോട്ടുകള്‍ മൂന്നായി ഭിന്നിപ്പിക്കും; വീണ്ടും അയ്യപ്പ സംഗമം മാതൃക; കൈകോര്‍ക്കാന്‍ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും; ലക്ഷ്യം സതീശനെ തകര്‍ക്കല്‍; പിന്നില്‍ സിപിഎം തിരക്കഥയോ? ആ രണ്ടു പേരും ഉടന്‍ നേരില്‍ കാണും
വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകും; പിണറായി വിജയൻ കണ്ണുരുട്ടി പേടിപ്പിക്കേണ്ട; ശബരിമല വിഷയത്തിൽ സർക്കാരിന് വ്യക്തമായ നിലപാട് ഇല്ലെന്ന് പരിഹാസം; എൻഎസ്എസിന് എതിരായ സർക്കാർ നീക്കത്തെ നേരിടുക ഗാന്ധിയൻ മാർഗത്തിൽ; രാഷ്ട്രീയവുമില്ല ആര് വിചാരിച്ചാലും എൻഎസ്എസിനെ തകർക്കാൻ കഴിയുകയുമില്ല; സർക്കാരിനെതിരെ ആഞ്ഞടിച്ച് സുകുമാരൻ നായർ; ശബരിമലയിലെ സർക്കാർ നിലപാടിനെ എതിർത്ത് എൻഎസ്എസ് പ്രമേയം
നട അടച്ചതിന് തന്ത്രിക്ക് നന്ദി; കോടതി നീതി തരുമെന്ന് വിശ്വാസം; അത് ലഭിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിൽ നിന്ന് ഓർഡിനൻസ് ആവശ്യപ്പെടും; പെരുന്നയിലെ മന്നം ജയന്തി സമ്മേളനത്തിന്റെ സ്വാഗത പ്രസംഗം കഴിഞ്ഞ് മടങ്ങിയ സുകുമാരൻ നായർ ഉദ്ഘാടന പ്രസംഗത്തിനു ശേഷം തിരികെയെത്തി ശബരിമല വിഷയം സദസിനെ അറിയിച്ചത് ഇങ്ങനെ; ശരണം അയ്യപ്പാ..വിളികളുമായി അനുയായികളും
കോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറുപ്പിന്റെയും, അക്രമത്തിന്റെയും രാഷ്ട്രീയം കേരളമാകെ പടരുന്ന സാഹചര്യമുണ്ടാകുന്നത് അഭിലഷണീയമല്ല; അയ്യപ്പഭക്തരുടെ വിശ്വാസവും വ്യക്തികളുടെ സമത്വവും തമ്മിലുണ്ടായ നിയമപ്രതിസന്ധിയെ മറികടക്കാൻ ഭരണഘടനാപരവുമായ മാർഗങ്ങളുണ്ടായിരിക്കെ അതിനെ രാഷ്ട്രീയവൽക്കരിക്കുകയും അരുത്; ശബരിമലയിലെ യുവതി പ്രവേശനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കേരള കത്തോലിക്ക മെത്രാൻ സമിതി
നാമജപഘോഷ യാത്രയിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; അല്ലെങ്കിൽ സർക്കാരിന്റെ പ്രതികാര മനോഭാവമായി കാണുമെന്ന് എൻഎൻഎസ്; ശബരിമല ചർച്ച ചെയ്യാൻ ഭയന്ന് മിണ്ടാതിരിക്കുന്ന പിണറായിയെ സമ്മർദ്ദത്തിലാക്കാൻ സുകുമാരൻ നായരും
ആരും ആവശ്യപ്പെടാതെ രാമക്ഷേത്ര നിർമ്മാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന നൽകി എൻ.എസ്.എസ്; തീരുമാനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല; വിശ്വാസത്തിന്റെ പുറത്തെന്ന് വിശദീകരണം; സുകുമാരൻ നായരുടെ അയോധ്യാ ഓപ്പറേഷനെ സംശയത്തോടെ നോക്കി കോൺഗ്രസ്; പ്രതീക്ഷയോടെ ബിജെപിയും; ചർച്ചയാക്കി നേട്ടം കൊയ്യാൻ സിപിഎമ്മും
ശബരിമല കേസുകൾ പിൻവലിച്ച് പിണറായി; ക്രിമിനൽ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിൻവലിക്കും; ഒപ്പം പൗരത്വ പ്രക്ഷോഭ കേസുകളും പിൻവലിക്കാൻ മന്ത്രിസഭായോഗ തീരുമാനം; സർക്കാറിന്റെ ചുവടുമാറ്റം കേസ് പിൻവലിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടതിന് പിന്നാലെ; വൈകി വന്ന വിവേകമെന്ന് ചെന്നിത്തല
നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് എതിരെയുള്ള കേസുകൾ പിൻവലിച്ച തീരുമാനത്തിൽ സുകുമാരൻ നായർക്ക് സംതൃപ്തി; സർക്കാരിന്റേത് ആത്മാർത്ഥമായ നടപടിയാണോ എന്നകാര്യത്തിൽ സംശയം; ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിന്റെ നിലപാടിൽ മാറ്റമെന്തെങ്കിലും ഉണ്ടായെന്ന് കരുതുന്നില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി