You Searched For "എൻഡിഎ"

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എൻഡിഎ നിർജീവം; തോൽവിയെക്കുറിച്ച് അവലോകനമില്ല, അന്വേഷണമില്ല; നേതാക്കളെ ഫോണിൽപോലും കിട്ടുന്നില്ലെന്ന് ഘടകകക്ഷികൾ; രാഷ്ട്രീയ കൂട്ടായ്മയിൽ കരിനിഴൽ വീഴ്‌ത്തുന്നത് ബി.ഡി.ജെ.എസിന്റെ പ്രകടനം; നേതൃത്വത്തിന്റെ പോക്കിൽ ബിജെപിയിലും അമർഷം
ശബരിമല അയ്യപ്പന് അയിത്തമോ? ശബരിമലയിൽ മേൽശാന്തി നിയമനത്തിന് അബ്രാഹ്മണരെ പരിഗണിക്കമെന്ന ആവശ്യം ഉയർത്തി ബിഡിജെഎസ് തുടർ പ്രക്ഷോഭത്തിന്; സമവായം ഇല്ലാതെ പറ്റില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്; എൻഡിഎയിലെ ബിഡിജെഎസ് ആവശ്യം കണ്ടില്ലെന്ന് നടിച്ച് ബിജെപിയും
ശബരിമല അയ്യപ്പന് അയിത്തമോ? ശബരിമലയിൽ മേൽശാന്തി നിയമനത്തിന് അബ്രാഹ്മണരെ പരിഗണിക്കമെന്ന ആവശ്യം ഉയർത്തി ബിഡിജെഎസ് തുടർ പ്രക്ഷോഭത്തിന്; സമവായം ഇല്ലാതെ പറ്റില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്; ബിഡിജെഎസ് ആവശ്യം ഗൗനിക്കാതെ ബിജെപിയും
ആളുകളെ ഉപദ്രവിക്കാനും പീഡിപ്പിക്കാനും വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യരുത്; പെഗസ്സസ് ചോർത്തൽ വിവാദം ഉറപ്പായും അന്വേഷിക്കണമെന്ന് നിതീഷ് കുമാർ; എൻഡിഎയെ വെട്ടിലാക്കി സഖ്യകക്ഷിയായ ജെഡിയുവിന്റെ തുറന്നടിക്കൽ
സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി; എൻഡിഎ സ്ഥാനാർത്ഥി നാളെയോ മറ്റന്നാളോ; പാർട്ടി സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്നും ബിജെപിക്ക് തൃക്കാക്കര അനുകൂലമെന്നും കെ.സുരേന്ദ്രൻ
ലോകസഭ തെരഞ്ഞടുപ്പും സംസ്ഥാന സർക്കാറിനെതിരെയുള്ള സമരപരിപാടികളും; ചെറുകക്ഷികളുമായി ചേർന്ന് എൻഡിഎ പുനരജ്ജീവിപ്പിക്കാൻ ബിജെപി; ന്യൂനപക്ഷങ്ങൾക്ക് പ്രാധാന്യം നൽകുന്ന സ്ഥാനാർത്ഥിയെ കൊണ്ടുവരണമെന്ന് ആവശ്യം; ചർച്ചകൾ പൂർത്തിയായത് നാലു കക്ഷികളുമായി
മൂന്നാം വട്ടം അധികാരത്തിൽ വന്നാലും എൻഡിഎ 400 സീറ്റ് പിടിക്കില്ല; സഖ്യത്തിന് കിട്ടുക 335 സീറ്റ്; ബിജെപിക്ക് ഒറ്റയ്ക്ക് 304; 2019 ലേക്കാൾ ഒരു സീറ്റ് അധികം; ഇന്ത്യ സഖ്യം നേടുക 166 സീറ്റുകൾ; കോൺഗ്രസിന്റെ സീറ്റുകൾ കൂടും; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഡിഎ പിടിക്കുക 27 സീറ്റ് മാത്രം; ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേയിലെ പ്രധാന കണ്ടെത്തലുകൾ