ELECTIONSകമ്മ്യൂണിസ്റ്റ് കോട്ടയിൽ ഇരുപതിനായിരത്തിലധികം വോട്ടുകളുള്ള തലശ്ശേരിയിൽ ഇക്കുറി ബിജെപിക്ക് സ്ഥാനാർത്ഥിയില്ല; ജില്ല പ്രസിഡൻറ് കൂടിയായ എൻ. ഹരിദാസിന്റെ പത്രിക തള്ളിയത് സൂക്ഷ്മ പരിശോധനയിൽ; ദേവികുളം മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; രണ്ട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ഇല്ലാതായതിന് പിന്നിലെ ഡീല് തേടി രാഷ്ട്രീയ കേരളംമറുനാടന് മലയാളി20 March 2021 2:20 PM IST
Politicsഎൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയത് രാഷ്ട്രീയ പ്രേരിതം; പിന്നിൽ സിപിഎം സമ്മർദ്ദം; വരണാധികാരിയുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും; ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർത്ഥി എസ്.ഗണേശനെ പിന്തുണക്കും; തലശേരിയിലും ഗുരുവായൂരും എൻഡിഎയ്ക്ക് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻന്യൂസ് ഡെസ്ക്20 March 2021 8:28 PM IST
Politicsകേരളത്തിൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരും; ശബരിമലയിൽ ആചാര സംരക്ഷണത്തിന് സമഗ്ര നിയമ നിർമ്മാണം; സാമൂഹിക ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും; ബി.പി.എൽ കുടുംബങ്ങൾക്ക് ആറ് സിലണ്ടുകൾ സൗജന്യം; ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകും; എൻഡിഎ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഇങ്ങനെമറുനാടന് മലയാളി24 March 2021 3:58 PM IST
KERALAMഉടുമ്പൻചോലയിൽ എൻഡിഎയ്ക്ക് വിജയപ്രതീക്ഷ; തുഷാർ വെള്ളാപ്പള്ളിസ്വന്തം ലേഖകൻ30 March 2021 8:55 AM IST
FOLK LOREപത്തനംതിട്ടയിൽ 5ൽ നാലിലും മുന്നിലെത്തും; കൊല്ലത്ത് 11ൽ ഏഴും തിരുവനന്തപുരത്തെ 14ൽ ഒമ്പതും ഇടതിന്; കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്; മന്ത്രി മേഴ്സിക്കുട്ടിയമ്മ പിന്നിൽ; നേമത്ത് ഫോട്ടോ ഫിനീഷിൽ കുമ്മനം രാജശേഖരൻ; 140 മണ്ഡലങ്ങളിലെയും സർവേഫലം പുറത്തുവിടുമ്പോൾ എൽ.ഡി.എഫ് 83, യു.ഡി.എഫ് 55, എൻ.ഡി.എ-1, ട്വന്റി 20-1; ഭരണത്തുടർച്ചയുമായി ചരിത്രം കുറിക്കാൻ പിണറായിമറുനാടൻ സർവേ ടീം1 April 2021 6:22 PM IST
Politicsസംസ്ഥാനത്ത് തൂക്കു നിയമസഭയ്ക്ക് സാധ്യത; 35 മുതൽ 46 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കും; പാലക്കാട് വീടും എംഎൽഎ ഓഫീസും എടുത്തു, എന്തായാലും പാലക്കാട് ഉണ്ടാകുമെന്ന് ഇ.ശ്രീധരൻ; പാലക്കാട് ഓഫീസ് തുറന്നത് റെയിൽവേയുടെ പ്രൊജക്ട് വരുന്നതുകൊണ്ടെന്ന പരിഹാസവുമായി വി കെ ശ്രീകണ്ഠനുംമറുനാടന് മലയാളി7 April 2021 11:02 AM IST
Greetingsവാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയി; 20 ദിവസം വെയിലത്തെ കടുപ്പമേറിയ പ്രചാരണത്തിൽ തന്റെ നിറം ആകെ മാറിയെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ; താനും കുടുംബവും ബിജെപിയെന്ന് രാഷ്ട്രീയം വ്യക്തമാക്കിയതോടെ സിനിമാ രംഗത്ത് മക്കൾക്ക് അവസരങ്ങൾ നഷ്ടമായി തുടങ്ങിയെന്നും കൃഷ്ണകുമാർമറുനാടന് മലയാളി8 April 2021 8:16 PM IST
Politicsകഴക്കൂട്ടത്തെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള നീക്കം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് ഡോ എസ് എസ് ലാൽ; സിപിഎമ്മിന്റെ അട്ടിമറി ശ്രമമെന്ന് ശോഭ സുരേന്ദ്രൻ; റിട്ടേണിങ്ങ് ഓഫീസർക്കെതിരെ പരാതി നൽകി ബിജെപിമറുനാടന് മലയാളി17 April 2021 8:36 PM IST
ELECTIONSതുടക്കത്തിലെ മുന്നേറ്റം നിലനിർത്തി ഇടതു മുന്നണി; കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയർത്തുന്നു; ഒരു ഘട്ടത്തിലും മുന്നിലെത്താൻ കഴിയാതെ യുഡിഎഫ്; ഉറച്ച കോട്ടകളിലും വിള്ളൽ; പാലക്കാട് മണ്ഡലത്തിൽ മൂവായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി അട്ടിമറി പ്രതീക്ഷയിൽ ഇ ശ്രീധരൻ; നേമത്ത് ലീഡി നിലനിർത്തി കുമ്മനം; തൃശ്ശൂരിൽ സുരേഷ് ഗോപിയും മുന്നിൽ; പാലായിൽ മാണി സി കാപ്പന്റെ മുന്നേറ്റംമറുനാടന് മലയാളി2 May 2021 10:08 AM IST
ELECTIONSകേരളത്തിൽ ഇടതു സർക്കാർ രണ്ടാമൂഴം ഉറപ്പിച്ചു; പത്ത് ജില്ലകളിൽ വ്യക്തമായ മുന്നേറ്റം നടത്തി ഇടതു മുന്നണി; അമ്പതു കടക്കാൻ സാധിക്കാതെ യുഡിഎഫ് ഉരുക്കു കോട്ടകളിൽ പിന്നിലായി യുഡിഎഫ്; തൃത്താലയിൽ ഇഞ്ചോടിഞ്ച്; പാലക്കാട്ട് വിജയപാതയിൽ ഇ ശ്രീധരന്റെ കുതിപ്പ്; നേമത്ത് കുമ്മനം ലീഡ് നിലനിർത്തുമ്പോൾ തൃശ്ശൂരിൽ സുരേഷ് ഗോപി പിന്നിൽമറുനാടന് മലയാളി2 May 2021 11:07 AM IST
Politicsനിയമസഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസിന് വൻ വോട്ടുചോർച്ച; ഇടുക്കിയിൽ ഉൾപ്പെടെ മത്സരിച്ചിടത്തല്ലാം പകുതിയോളം വോട്ട് കുറഞ്ഞു; ദയനീയ തോൽവിക്ക് പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി; സംസ്ഥാന കൺവീനർ സ്ഥാനം തുഷാർ വെള്ളാപ്പള്ളി രാജിവെച്ചേക്കുംമറുനാടന് മലയാളി4 May 2021 4:00 PM IST
KERALAMഐസക്ക് സാറെ, ലേശം ചോറ് കൂടി! കഴിക്കുന്നത് സിപിഎം ആണെങ്കിലും വിശപ്പ് അടങ്ങുന്നത് ബിജെപിയുടേതാണ്; എൻഡിഎ കൺവീനറുടെ വീട്ടിലെ ഊണിൽ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് ഡെസ്ക്6 May 2021 2:41 PM IST