ELECTIONSഎൽഡിഎഫിന് നാല് സിറ്റിങ് സീറ്റുകൾ പോയപ്പോൾ യുഡിഎഫിനും പോയി മൂന്നെണ്ണം; എറണാകുളത്ത് യുഡിഎഫ് കരുത്ത് തെളിഞ്ഞപ്പോൾ കണ്ണൂരിൽ ക്ഷീണം; ഇന്നലത്തെ ഉപതെരഞ്ഞെടുപ്പുകൾ നൽകുന്ന സൂചനകൾ ഇങ്ങനെമറുനാടന് മലയാളി13 Aug 2021 7:39 AM IST
Politicsഅവിശ്വാസം 'കാക്കാതെ' കോൺഗ്രസ് അംഗം 'മുങ്ങി'; എരുമേലി പഞ്ചായത്തിൽ യുഡിഎഫിന് വീണ്ടും തിരിച്ചടി; ഭരണം നിലനിർത്തി എൽഡിഎഫ്; വികസനത്തിനായി തുടരുമെന്ന് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടിമറുനാടന് മലയാളി18 Aug 2021 3:25 PM IST
KERALAMഓണത്തിന് പണക്കിഴി: തൃക്കാക്കര നഗരസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകി എൽഡിഎഫ്മറുനാടന് മലയാളി10 Sept 2021 7:13 PM IST
Politicsഎസ്ഡിപിഐ പിന്തുണയോടെ ഭരണം പിടിക്കില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം കണ്ണിൽ പൊടിയിടാൻ; ഈരാറ്റുപേട്ട നഗരസഭ പിടിക്കാൻ സിപിഎം-എസ്ഡിപിഐ ബാന്ധവം; നഗരസഭ യുഡിഎഫിന് നഷ്ടമായി; ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയം പാസായിമറുനാടന് മലയാളി13 Sept 2021 3:48 PM IST
KERALAMഭരണം വേണോ..എസ്ഡിപിഐ പിന്തുണ നിർബന്ധ; അധികാരം നിലനിർത്താൻ പല തദ്ദേശസ്ഥാപനത്തിലും ഇടതിനും വലതിനും കൂട്ട് എസ്ഡിപിഐ; കൂടുതൽ ഇടങ്ങളിലും പിന്തുണ എൽഡിഎഫിന്മറുനാടന് മലയാളി16 Sept 2021 12:38 PM IST
Politicsയുഡിഎഫ്, എൽഡിഎഫ് യോഗങ്ങൾ ഇന്നു ചേരും; ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി പ്രഖ്യാപിച്ച 27ലെ ഹർത്താലിനെ പിന്തുണക്കുന്നത് ചർച്ചയാകും; നാർക്കോട്ടിക് ജിഹാദ് വിവാദവും മുന്നണികളിൽ ചർച്ചയാകും; നിർണായകം കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടെ നിലപാട്മറുനാടന് മലയാളി23 Sept 2021 8:30 AM IST
Politicsയു.ഡി.എഫ് അംഗങ്ങളും നാല് സ്വതന്ത്രന്മാരും കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നു; ക്വാറം തികഞ്ഞില്ല; തൃക്കാക്കര നഗരസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാകാതെ എൽഡിഎഫ്; ആറു മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയമെന്ന് പ്രതിപക്ഷംമറുനാടന് മലയാളി23 Sept 2021 11:35 AM IST
Politicsന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന്; മുൻപ് ഐഎൻഎൽ വഹിച്ചിരുന്ന കോർപ്പറേഷൻ സ്ഥാനം ജോസ് കെ മാണിക്ക് വിട്ടു കൊടുക്കുന്നത് രാഷ്ട്രീയമായ നയം മാറ്റം തെളിയുന്നതായി; കേരളാ കോൺഗ്രസ് ഇടതു മുന്നണിയിൽ കൂടുതൽ കരുത്തരാകുമ്പോൾമറുനാടന് മലയാളി4 Nov 2021 1:45 PM IST
SPECIAL REPORTപതിറ്റാണ്ടുകൾ നീണ്ട അവഗണനയ്ക്ക് പരിഹാരം; ഇനി വനപാലകർ ഓഫില്ലാതെ പണിയെടുക്കേണ്ടി വരില്ല; ഡ്യൂട്ടിക്ക് ആനുപാതിക വിശ്രമം അനുവദിച്ച് ഉത്തരവിറങ്ങിമറുനാടന് മലയാളി5 Nov 2021 1:16 PM IST
Politicsസംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുന്നു; മിനിമം നിരക്ക് 10 രൂപയാക്കിയേക്കും; ചാർജ് വർദ്ധനക്ക് ഇടത് മുന്നണി യോഗത്തിൽ അനുമതി; ബസ് ഉടമകൾ പണിമുടക്ക് പിൻവലിച്ചത് നിരക്ക് ഉടൻ വർധിപ്പിക്കുമെന്ന ധാരണയിൽമറുനാടന് മലയാളി9 Nov 2021 7:37 PM IST
ELECTIONSഇടതു ആധിപത്യം ഉറപ്പിക്കാൻ എൽഡിഎഫിന് വിജയം കൂടിയേ തീരൂ; ഇനിയും ഒരങ്കത്തിന് ശേഷിയുണ്ടെന്ന് തെളിയിക്കാൻ യുഡിഎഫിനും വേണം വിജയം; കാൽച്ചുവട്ടിലെ മണ്ണൊലിപ്പു തടയാൻ എൻഡിഎഫക്കും ശക്തമായ മത്സരം കാഴ്ച്ചവെക്കണം; ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിൽ പോരാട്ടം തീപാറുംമറുനാടന് മലയാളി24 Nov 2021 10:12 AM IST
KERALAMതിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പ്; മുഴുവൻ സീറ്റും എൽഡിഎഫിന്മറുനാടന് ഡെസ്ക്28 Nov 2021 10:48 PM IST