You Searched For "എൽഡിഎഫ്"

തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായപ്രകടനം ഉണ്ടാവേണ്ടതില്ല; കോവിഡ് പ്രതിരോധം താൻ ഒറ്റയ്ക്ക് നടത്തിയതല്ല; നല്ല നിലയിൽ പ്രവർത്തിക്കാനായി, നിരാശയുടെ ആവശ്യമില്ല; പുതിയ തലമുറ വരുന്നത് സ്വാഗതാർഹം; പിന്തുണകൾക്ക് നൂറ് നൂറ് നന്ദി; പാർട്ടി തീരുമാനത്തിനൊപ്പമെന്ന് കെ കെ ശൈലജ
മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ എന്ന തീരുമാനം എടുത്തത് പിണറായിയും കോടിയേരിയും എം എ ബേബിയും അടങ്ങുന്ന പി ബി അംഗങ്ങൾ; പിന്നെയെല്ലാം തിരക്കഥ പോലെ; ഇടതു വിജയത്തിൽ ശൈലജക്ക് മുഖ്യറോളുണ്ടായിട്ടും സമ്മതിക്കാതെ പിണറായിയുടെ ഈഗോ; ന്യായീകരണവുമായി നേതാക്കൾ; അങ്ങനെങ്കിൽ പിണറായി തുടരുന്നത് എന്തേ? എന്നചോദ്യത്തിൽ ഉത്തരംമുട്ടൽ
തുടർഭരണമെന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി സെൻട്രൽ സ്റ്റേഡിയം; മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും വിശിഷ്ടാതിഥികളും വേദിയിലെത്തി; സത്യപ്രതിജ്ഞ അൽപ്പ സമയത്തിനകം; ഗവർണർ എത്തിക്കഴിഞ്ഞാൽ 3.30 ന് സത്യവാചകം ചൊല്ലും; 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം
കേരള കോൺഗ്രസിൽ ചേരാൻ കോൺഗ്രസ് നേതാക്കൾ സമീപിച്ചു; തീരെ പ്രതീക്ഷിക്കാത്ത നേതാക്കൾ വരെ സഹകരിക്കാൻ താൽപര്യം അറിയിച്ചു; ജോസഫ് ഗ്രൂപ്പിലെ അണികൾ മടങ്ങിവരും; പാലാ മണ്ഡലം വിട്ടുനൽകിയാൽ മാണി സി കാപ്പനെ സംരക്ഷിക്കുമെന്ന് എൽ ഡി എഫ് ഉറപ്പുനൽകിയിരുന്നെന്നും ജോസ് കെ മാണി
ഇന്ധനവില വർധനവ്:  ബുധനാഴ്ച സംസ്ഥാന വ്യാപകമായി എൽ.ഡി.എഫ് പ്രതിഷേധം;  കോവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധം നടക്കുക അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ; ഇന്ധന വില വർധനയുടെ പേരിൽ ബിജെപി അക്കൗണ്ടിലേക്ക് ഒഴുകുന്നത് കോടികളെന്ന്  എ വിജയരാഘവൻ
രാഷ്ട്രീയപാർട്ടികൾക്ക് നൽകാൻ ഒരു ബാറിന് മൂന്ന് ലക്ഷം വീതം പിരിച്ചു; പണം പൂർണമായും കൈമാറാത്തത് മൂലം സർക്കാർ വൈരാഗ്യത്തോടെ വേട്ടയാടുന്നുവെന്ന് പരാതി; ബാറുടമകളുടെ യോഗത്തിൽ ബഹളം; തർക്കം ബാറുകൾ പൂട്ടിയിട്ടിട്ടും സർക്കാർ തിരിഞ്ഞുനോക്കാത്ത പശ്ചാത്തലത്തിൽ
ഇന്ധനവില വർധനവിനെതിരെ ഇടതുമുന്നണിയുടെ  സംസ്ഥാന വ്യാപക പ്രതിഷേധം;  പ്രതിഷേധം നടന്നത് സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ; കേന്ദ്രം നടത്തുന്നത് തീവെട്ടിക്കൊള്ളയെന്ന് എംഎ ബേബി
എൽഡിഎഫ് സർക്കാരിന്റെ സാമ്പത്തിക നയം ഉടൻ തിരുത്തണം; സംസ്ഥാനം കടത്തിൽ മുങ്ങിത്താഴുമ്പോഴും ധൂർത്തിലും അനാവശ്യ ചെലവുകളിലും സർക്കാർ ഒരു കുറവും വരുത്തുന്നില്ല: വിമർശനവുമായി കെ ബാബു എംഎൽഎ
സുപ്രീംകോടതിയുടെ പരാമർശത്തിൽ തന്നെ ആകെ വിരണ്ട് സർക്കാർ; നിയമസഭ അതിക്രമക്കേസിൽ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചേക്കും; മാണിയെ കുറിച്ച് പറഞ്ഞാലും വിചാരണക്ക് സമയ പരിധി നിശ്ചയിച്ചാലും തിരിച്ചടിയാകുമെന്ന് ഭയന്ന് എൽഡിഎഫ്
ചരിത്ര വിജയത്തിന്റെ തുടക്കത്തിൽ തന്നെ കല്ലുകടി; സത്യപ്രതിജ്ഞ മുതൽ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വരെ വിവാദത്തിൽ; നേട്ടങ്ങളായി പറയാൻ പ്രഖ്യാപനങ്ങൾക്ക് അപ്പുറത്തേക്ക് ഒന്നുമില്ല; ശമനമില്ലാത്ത വിവാദങ്ങളിൽ രണ്ടാം പിണറായി സർക്കാരിന്റെ രണ്ട് മാസങ്ങൾ
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ രണ്ട് മുന്നണികൾക്കിടയിൽ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; എട്ട് സീറ്റുമായി ഇടതുപക്ഷം മുന്നിൽ; യുഡിഎഫിന് ഏഴും; അക്കൗണ്ടില്ലാതെ ബിജെപിയും; ആറളത്തെ വിജയം സിപിഎമ്മിന് ആശ്വാസം; നേട്ടം അവകാശപ്പെട്ട് മുന്നണികൾ