You Searched For "ഏഷ്യാ കപ്പ്"

ബൗണ്ടറി ലൈനിനരികിലെത്തിയപ്പോൾ ഗാലറിയിൽ നിന്നും കോഹ്ലി-കോഹ്ലി വിളി; കാണികളുടെ പെരുമാറ്റത്തിൽ പാക്ക് താരത്തിന്റെ മറുപടി അതിരുകടന്നു; പ്രകോപനം 6-0 എന്ന ആംഗ്യത്തിലൂടെ; ഹാരിസ് റൗഫ് സൂചിപ്പിച്ചത് ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യന്‍ വിമാനം വീഴ്ത്തിയെന്ന വാദമോ?; ഏഷ്യ കപ്പിൽ വിവാദങ്ങൾ ഒഴിയുന്നില്ല
ഏഷ്യ കപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്തേക്ക്? റഫറിയെ മാറ്റാതെ കളിക്കില്ലെന്ന് ഭീഷണി; ടീം ഇപ്പോഴും ദുബായിലെ ഹോട്ടലില്‍; റഫറിയെ മാറ്റില്ലെന്ന തീരുമാനത്തില്‍ ഐസിസിയും; രണ്ടാമത്തെ കത്തും തള്ളി;  യുഎഇക്കെതിരായ മത്സരം ഉപേക്ഷിച്ചേക്കും; ഹസ്തദാന വിവാദം പുതിയ തലത്തില്‍
ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് താൽപര്യമില്ലായിരുന്നു; മത്സരം ബിസിസിഐ തീരുമാനിച്ചിരുന്നതിനാൽ കളിക്കാർക്ക് മറ്റ് മാർഗ്ഗമില്ലായിരുന്നു; ചർച്ചയായി സുരേഷ് റെയ്നയുടെ വെളിപ്പെടുത്തൽ