You Searched For "ഐഎംഎ"

ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് ഡോക്ടര്‍ പ്രിഫിക്‌സ് ഉപയോഗിക്കാമെന്ന കേരളാ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരം; കൂടുതല്‍ വ്യാജ ഡോക്ടര്‍മാരെ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും, വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ഐഎംഎ
ഡോ ഹാരിസ് ചിറക്കലിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഐഎംഎ; ആരോഗ്യ വകുപ്പിന്റെ സിസ്റ്റം തകരാറാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് വിശദീകരണം
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ച വളരെ കുറച്ച് പേർക്ക് മാത്രമേ കോവിഡ് വന്നിട്ടുള്ളു; അഥവാ വന്നാൽ തന്നെ..വളരെ പെട്ടെന്ന് മൂന്നോ നാലോ ദിവസം കൊണ്ട് നെഗറ്റീവായി മാറുന്ന അവസ്ഥയുണ്ടായി; സിനിമ സംവിധായകൻ കൂടിയായ ഡോ.ബിജു പത്തനംതിട്ടയിലെ ഡിഎംഒയാണ്; അദ്ദേഹം ഒരു പഠനം നടത്തി റിപ്പോർട്ട് എന്നെ കാണിച്ചിരുന്നു; ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഹോമിയോ പ്രതിരോധ മരുന്നിനെ പിന്തുണച്ചതോടെ എതിർപ്പുമായി ഐഎംഎ; മന്ത്രിയുടേത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഐഎംഎ; കോവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡർ പ്രധാനമന്ത്രിയെന്ന് ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ്; കോവിഡ് പ്രോട്ടോക്കോളുകളെ നിശ്ചയിച്ചത് പ്രധാനമന്ത്രി പങ്കെടുത്ത വലിയ റാലികളെന്നും വിമർശനം
നാട്ടുകാർ പുറത്തിറങ്ങരുത്, സർക്കാരിന് 1000 പേരെ വച്ച് സത്യപ്രതിജ്ഞ ചെയ്യാം; ഭരണക്കാർക്ക് നിയമങ്ങൾ സൗകര്യാർത്ഥം മാറ്റാമോ; നാട്ടിൽ രണ്ട് തരം പൗരന്മാരാണോ എന്ന് ചോദ്യം; പ്രതിഷേധവുമായി സോഷ്യൽ മീഡിയ
ആശയക്കുഴപ്പം ഇനി വേണ്ട; ബാബ രാംദേവിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ഐഎംഎ; സംവാദം മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ; സ്ഥലം ഐഎംഎ നിശ്ചയിക്കും; സമയം രാംദേവിന് തീരുമാനിക്കാമെന്നും ഉത്തരാഖണ്ഡ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
അലോപ്പതിയെ അവഹേളിച്ച് പ്രസ്താവ; രാംദേവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്; മുഴുവൻ യുണിറ്റുകളുടെയും നേതത്വത്തിൽ രാജ്യവ്യാപകമായി പരാതികൾ നല്കും: മോദി മൗനം അവസാനിപ്പിക്കണമെന്നും ഐഎംഎ