You Searched For "ഐഎസ്എല്‍"

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തുടക്കമിട്ട കേരള ബ്ലാസ്റ്റേഴ്‌സ്; മൂന്ന് തവണ ഫൈനലില്‍ എത്തിയിട്ടും കിരീടമില്ലാത്തവര്‍; മനംമടുത്ത് ഓഹരികള്‍ വിറ്റൊഴിഞ്ഞ് സച്ചിന്‍ മടങ്ങി; നഷ്ടക്കണക്കുകള്‍ പെരുകിയതോടെ മാഗ്‌നം സ്‌പോര്‍ട്‌സിനും മടത്തു;  കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ടീമിന്റെ അവകാശം സ്വന്തമാക്കാന്‍ മലയാളികള്‍? കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് രംഗത്ത്
തോറ്റ് തോറ്റു മടുത്തു; ആരാധകരുടെ പ്രതിഷേധവും; പരിശീലകന്‍ മികായേല്‍ സ്റ്റാറെയെയും സംഘത്തെയും പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്; പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും
പിന്നില്‍ നിന്നും പൊരുതി കയറിയ എതിരാളികള്‍; വിവാദ പെനാല്‍റ്റി; ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ഹൈദരാബാദ്; മഞ്ഞപ്പടയ്ക്ക് നാലാം തോല്‍വി