You Searched For "ഒടിടി"

തിയേറ്ററുകൾ കൈയൊഴിഞ്ഞ മരക്കാർ ഒടിടിയിലേക്കെത്തുന്നത് 70കോടിക്ക് മുകളിൽ; രാജ്യത്തെ ഏറ്റവും വലിയ ഒടിടി കച്ചവടത്തിനൊപ്പം മലയാള സിനിമ ഉയരുന്നത് ലോകോത്തര ബ്രാൻഡിലേക്കും; ആമസോണിന് പിറകെ മലയാളത്തെ നോട്ടമിട്ട് ഹോട്സ്റ്റാറും നെറ്റ് ഫ്ള്കിസും; എല്ലാ കണ്ണുകളും മാധവൻ എന്ന മലയാളിയിലേക്ക്
എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോൺ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫർ ചെയ്യാൻ കഴിയുന്നത് എങ്ങനെ? ടെലിഗ്രാമിലെ വ്യാജൻ ഭീഷണിയോ? ഒരു ചിത്രം ഓൺലൈൻ റിലീസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തീയേറ്ററുകളെ വിഴുങ്ങുമോ? ഒടിടിയുടെ സാമ്പത്തിക ശാസ്ത്രവും ചതിക്കുഴികളും!
മരക്കാർ സിനിമയുടെ റിലീസിനെച്ചൊല്ലി വിവാദം അനാവശ്യം; ഒടിടിയുമായി കരാർ ഒപ്പിട്ടത് തിയറ്റർ റിലീസ് എന്നത് തീരുമാനിച്ച ശേഷം; തിയറ്റർ റിലീസിനു ശേഷം ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുമെന്നും മോഹൻലാൽ
മരക്കാർ ആമസോണിൽ 17 നെത്തും; പിന്നാലെ കേശവും മധുരവും കുറുപ്പും ഒടിടിയിൽ; അജഗജാന്തരവും 83 യും മ്യാവുവും ഉൾപ്പടെ വമ്പൻ റിലീസുമായി തിയേറ്ററും ; ക്രിസ്തുമസിന് ആഘോഷങ്ങളെ സജീവമാക്കി തിയേറ്റർ ഒടിടി യുദ്ധം; മാറുന്ന സിനിമക്കാഴ്‌ച്ചകൾ പ്രതിസന്ധിയാകുന്നത് ചാനലുകളുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്കും
ഒരേ സമയം ഒടിടിയിലും തിയേറ്ററിലും കളിച്ച് ഇരട്ടി ലാഭം ഉണ്ടാക്കാൻ അനുവദിക്കില്ല; ഒരു ചിത്രത്തിന് ഇനിയുണ്ടാവുക പരമാവധി 30 ദിവസത്തെ തിയേറ്റർ ആയുസ് മാത്രം; നൂറു ദിവസം കളിച്ച ആ സിനിമാക്കാലം മാറുന്നു; ക്രിസ്മസ് കാലത്തെ സൂപ്പർ ഹീറോയാകാൻ മിന്നൽ മുരളിയും; ആറാട്ടിനും ഒരു മാസ റിലീസ് മാത്രം
ചുരുളി സിനിമ കണ്ട് റിപ്പോർട്ട് തരണമെന്ന് ഡിജിപിയോട് ഹൈക്കോടതി; നടപടി പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ