INDIAബൈക്കിൽ നിന്ന് റോഡിലേക്ക് തെന്നി വീണു; ബോധം പൂർണമായും നഷ്ടപ്പെട്ടു; പിന്നാലെ കണ്ണില്ല ക്രൂരത; അതുവഴി പോയ മൂവർ സംഘം ചെയ്തത്; യുവാവിന് ദാരുണാന്ത്യം; ഒരാൾ കോമയിൽ തുടരുന്നുസ്വന്തം ലേഖകൻ16 Jan 2025 10:44 AM IST
KERALAMപീച്ചി ഡാം റിസർവോയർ അപകടം; ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരണത്തിന് കീഴടങ്ങി; വിടവാങ്ങിയത് പട്ടിക്കാട് സ്വദേശിനി എറിൻ; ഇതോടെ മരണം മൂന്നായി; കണ്ണീരോടെ ഉറ്റവർ!സ്വന്തം ലേഖകൻ14 Jan 2025 8:45 PM IST
KERALAMപുറമെ നിന്ന് നോക്കുമ്പോൾ 'ആക്രി' വ്യാപാരം; മറവിലൂടെ കോടികളുടെ തട്ടിപ്പ്; ഉടമയെ നിരീക്ഷിച്ച് ജിഎസ്ടി വകുപ്പ്; ഒടുവിൽ അറസ്റ്റ്; സംഭവം പാലക്കാട്സ്വന്തം ലേഖകൻ9 Jan 2025 11:28 AM IST
KERALAMപത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി വാൻ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചത് തമിഴ്നാട് സ്വാദേശി; സ്ഥിരം അപകടമേഖലയെന്ന് നാട്ടുകാർസ്വന്തം ലേഖകൻ5 Jan 2025 6:21 PM IST
KERALAMകെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ4 Jan 2025 7:09 PM IST
KERALAMപറമ്പ് വൃത്തിയാക്കുന്നതിനിടെ കടന്നലുകൾ ആക്രമിച്ചു; രക്ഷപ്പെടാൻ സാധിച്ചില്ല; ശരീരം മുഴുവൻ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്സ്വന്തം ലേഖകൻ2 Jan 2025 4:25 PM IST
KERALAMട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമം; ട്രാക്കിലേക്ക് തെറിച്ചു വീണ് ഒരാൾക്ക് ദാരുണാന്ത്യം; ദാരുണ സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ30 Dec 2024 4:01 PM IST
KERALAMഓട്ടോറിക്ഷയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം; ഭാര്യക്ക് പരിക്കേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം പാലക്കാട്സ്വന്തം ലേഖകൻ30 Dec 2024 2:19 PM IST
KERALAMടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; ലോറിയുടെ പിൻ ചക്രം സ്കൂട്ടറിൽ തട്ടി അപകടം; സംഭവം ആലപ്പുഴയിൽസ്വന്തം ലേഖകൻ28 Dec 2024 8:58 PM IST
KERALAMബ്രേക്ക് നഷ്ടപ്പെട്ട മിനി ലോറി കാറിലേക്ക് ഇടിച്ചുകയറി അപകടം; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്; സംഭവം ഇടുക്കി മാങ്കുളത്ത്സ്വന്തം ലേഖകൻ28 Dec 2024 1:48 PM IST
KERALAMമാരക മയക്കുമരുന്നുമായി ഒരാൾ പിടിയിൽ; ഒമ്പത് ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു; വലയിൽ കുടുക്കിയത് എക്സൈസ്; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ26 Dec 2024 8:46 PM IST
KERALAMഅമിത വേഗതയിലെത്തിയ ടിപ്പർ ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം; റോഡിൽ തട്ടിയിട്ടു; പിന്നാലെ ടയറിനടിയിൽപ്പെട്ട് ഒരാൾക്ക് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ24 Dec 2024 4:51 PM IST