You Searched For "ഒഴിവായി"

ദേവന്മാരുടെ പുണ്യഭൂമിയിൽ നിന്ന് കുതിച്ചുയർന്ന വിമാനം; ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ഉഗ്ര ശബ്ദം; പെട്ടെന്ന് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് പൈലറ്റ്; ആകെ പരിഭ്രാന്തിയിലായി യാത്രക്കാർ; ആകാശത്ത് ആശങ്ക ഉണർത്തി ഇൻഡിഗോ; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുയരാൻ തയ്യാറെടുത്ത വിമാനം; രണ്ട് എൻജിനും സ്റ്റാർട്ട് ചെയ്ത് റൺവേയിലോട്ട് പതിയെ നീങ്ങി; പെട്ടെന്ന് പിൻഭാഗത്ത് ഇരുന്ന യാത്രക്കാർ കേട്ടത് അസാധാരണ മുഴക്കവും നിലവിളിയും; എല്ലാം കണ്ട് പരിഭ്രാന്തിയിലായ ക്യാബിൻ ക്രൂ; ഞൊടിയിടയിൽ പൈലറ്റുമാർക്ക് അപായ മുന്നറിയിപ്പ്; ഭീമന്റെ കാർഗോ ഹോൾഡിൽ കണ്ടത്; ഒഴിവായത് വൻ ദുരന്തം
മഴ പെയ്ത് നനഞ്ഞു കിടന്ന റൺവേയിൽ ലാൻഡിംഗ് ഗിയർ ടച്ച് ചെയ്തതും ഭീതിപ്പെടുത്തുന്ന കാഴ്ച; നിയന്ത്രണമില്ലാതെ പാഞ്ഞെത്തി ഒരൊറ്റ വെട്ടിത്തിരിയലിൽ തെന്നിമാറി നേരെ പുൽത്തകിടിയിലേക്ക് ഇടിച്ചുകയറി ആ ഭീമൻ വിമാനം; പേടിച്ച് എന്റെ ദൈവമേ..എന്ന് നിലവിളിക്കുന്ന പൈലറ്റ്; മരണം മുന്നിൽ കണ്ട് യാത്രക്കാരും; ഹൂസ്റ്റണിൽ ഒരു വലിയ ആകാശ ദുരന്തം ഒഴിവായത് ഇങ്ങനെ
ക്ലിയർ ടു ടേക്ക് ഓഫ് എന്ന് കമാൻഡ്; ത്രസ്റ്റ് കൊടുത്ത് 240 കിലോമീറ്റർ വേഗതയിൽ റൺവേയിലൂടെ പാഞ്ഞ് വിമാനം; റൊട്ടേറ്റ് നിർദ്ദേശത്തിൽ കുതിച്ചുപൊങ്ങിയതും പൊട്ടിത്തെറി ശബ്ദം; വലത് എഞ്ചിനില്‍ തീആളിക്കത്തി; എല്ലാം കണ്ടിരുന്ന് വിൻഡോ സീറ്റിലിരുന്ന യാത്രക്കാരൻ; ഭീമനെ തിരച്ചിറക്കിയപ്പോൾ സംഭവിച്ചത്!
മെൽബൺ ടു അബുദാബി സ്ഥിരം ഫ്ലൈറ്റ്; ടേക്ക് ഓഫീനിടെ പൊട്ടിത്തെറി ശബ്ദം; ലാൻഡിംഗ് ഗിയറിന് തകരാർ; വിമാനത്തിന്റെ രണ്ട് ടയറുകളിലും തീപിടിച്ചു; അലറി വിളിച്ച് യാത്രക്കാർ; മാക്സിമം നിയന്ത്രിച്ച് പൈലറ്റ്; ആരും പാനിക് ആകല്ലേയെന്ന് എയർ ഹോസ്റ്റസ്; എയർപോർട്ടിൽ ആശങ്ക; ഇത്തിഹാദ് എയർവേയ്‌സിൽ നടന്നത്!