You Searched For "ഓണം"

ഓണം ഹിന്ദുക്കളുടേത്, നമ്മളോ മക്കളോ പങ്കെടുക്കരുത്, ശിര്‍ക്കാണ്, പ്രോത്സാഹിപ്പിക്കരുത്...; ഓണം ആഘോഷിക്കേണ്ടതില്ലെന്ന്  രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ച് അധ്യാപിക; മതസ്പര്‍ദ്ദ വളര്‍ത്തിയതിന് കേസെടുത്തു പോലീസ്; സ്‌കൂളിന്റെ നിലപാടല്ലെന്ന് കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂള്‍
സര്‍ക്കാര്‍ ഖജനാവ് കാലി; ഓണശമ്പളം കൊടുക്കാന്‍ 3000 കോടിരൂപ കടമെടുക്കേണ്ട അവസ്ഥ; കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ വരും മാസങ്ങളില്‍ ശമ്പളവും പെന്‍ഷനും മുടങ്ങും; പ്രതിസന്ധി രൂക്ഷമായതിനാല്‍ ഓണത്തിന് ഒരു മാസശമ്പളം ബോണസില്ല
കാണം വിറ്റും ഓണം ഉണ്ണണം...... ഈ പഴമൊഴി ഈ ഓണക്കാലത്തും സംസ്ഥാന സര്‍ക്കാര്‍ അക്ഷരം പ്രതി പാലിക്കും; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ഓണം പൊടി പൊടിപ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും കടമെടുക്കും; പുറപ്പെടുവിക്കുന്നത് 2000 കോടിയുടെ കടപത്രം; കേരളത്തിന്റെ ആവശ്യങ്ങളില്‍ ഇനിയും തീരുമാനം എടുക്കാതെ കേന്ദ്ര സര്‍ക്കാരും; സാമ്പത്തിക പ്രതിസന്ധിയ്ക്ക് തെളിവ് ഈ ആഘോഷ കാല കടമെടുപ്പും
ഓണത്തിന് സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്; 2750 രൂപവരെ ഉത്സവബത്ത; അഡ്വാൻസായി 15,000 രൂപ വരെയും നൽകും; പാർട്ട്ടൈം കണ്ടിൻജന്റ് ജീവനക്കാർ, കരാർ, ദിവസ വേതനക്കാർ എന്നിവർക്ക് 5000 രൂപ അഡ്വാൻസ് അനുവദിക്കും; ആഗസ്തിലെ ശമ്പളവും സെപ്റ്റംബറിലെ പെൻഷനും മുൻകൂറായി നൽകാനും തീരുമാനം; ശമ്പളവും പെൻഷനും 24 മുതൽ വിതരണം ചെയ്യും