SPECIAL REPORTശങ്കരദാസിനെ തൊടാന്‍ മടിച്ച് പോലീസ്; മകന് എസ്പി ആയതുകൊണ്ടാണോ ഈ വിട്ടുവീഴ്ച? ഹൈക്കോടതിയുടെ വിമര്‍ശനം കിട്ടിയിട്ടും അനങ്ങാതെ അന്വേഷണസംഘം; ജാമ്യഹര്‍ജിയില്‍ വിധി വന്ന ശേഷം മാത്രം അറസ്റ്റ്; കൊച്ചി കമ്മീഷണറുടെ അച്ഛന് ഐസിയുവില്മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 7:33 AM IST
SPECIAL REPORTപിണറായി സര്‍ക്കാരിനെ വിറപ്പിച്ച് കേന്ദ്രാനുമതി; ഉണ്ണികൃഷ്ണന് പോറ്റി മുതല്‍ മുന്‍ മന്ത്രിയും വിഐപികളും കുടുങ്ങും; സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ പുറത്തേക്ക്; കേസെടുക്കാന്‍ ഇഡിക്ക് മോദിയുടെ അനുമതി; പ്രത്യേക സംഘം വരും; കേന്ദ്ര ഏജന്‍സിയും ശബരിമലയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 6:47 AM IST
EXCLUSIVEകടകംപള്ളിയിലെ വലിയ ഉദയേശ്വരം ക്ഷേത്രത്തില്‍ അടക്കം ഉണ്ണികൃഷ്ണന് പോറ്റി സ്പോണ്‍സറായി; കടകംപള്ളിയും പോറ്റിയും തമ്മിലുണ്ടായിരുന്നത് അടുത്ത ബന്ധം; ഹൈക്കോടതിയില്‍ ഇനി നല്കുന്ന റിപ്പോര്‍ട്ടില്‍ എല്ലാം എണ്ണി പറയാന്‍ എസ് പിമാര്‍; വമ്പന്‍ സ്രാവ് അകത്താകുമോ? പിണറായിയുടെ തീരുമാനം നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 1:46 PM IST
SPECIAL REPORTസോണിയാ ഗാന്ധിയേയും പിണറായി വിജയനേയും ഒഴികെ പോറ്റിയെ കണ്ടവരെല്ലാം മൊഴി നല്‍കേണ്ടി വന്നേക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള: അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം; രാഷ്ട്രീയ പോര് മുറുകുന്നു; കടകംപള്ളിയെ ചോദ്യം ചെയ്തതിന്റെ പരിഹാര ക്രിയയോ?മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 12:54 PM IST
SPECIAL REPORTപോറ്റിക്ക് ദേവസ്വം ആസ്ഥാനത്ത് ലഭിച്ചിരുന്ന അമിത സ്വാതന്ത്ര്യം തന്ത്രിയുടെ ആളെന്ന പരിഗണനയിലോ? ശബരിമല സ്വര്‍ണക്കവര്‍ച്ച: പി.എസ്. പ്രശാന്തിന്റെ നില പരുങ്ങലില്‍; അന്വേഷണം തന്ത്രിയിലേക്ക് തിരിക്കാന്‍ ശ്രമം, ഗൂഢാലോചനയില്‍ ഇറിഡിയം സംഘവുംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 7:29 AM IST
SPECIAL REPORTകഴക്കൂട്ടം മണ്ഡലത്തില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്കിയ പോറ്റി; സാമ്പത്തിക സ്രോതസ്സുകള്‍ സംശയത്തില്‍; പോറ്റിയെ പരിചയമുണ്ടെന്ന് സമ്മതിച്ച കടകംപള്ളി; മൂന്ന് മണിക്കൂറും 100 ചോദ്യങ്ങളും; കടകംപള്ളിയെ വിയര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം; മുന്‍ മന്ത്രിയെ ഇനിയും ചോദ്യം ചെയ്യും; മൊഴികളില്‍ പൊരുത്തക്കേട്; സിബിഐ എത്തിയാല്‍ കളി മാറുംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 7:04 AM IST
SPECIAL REPORTശബരിമലയില്‍ പാര്‍ട്ടിയുടെ ഭാഗം വിശദീകരിക്കാന്‍ വീടുകയറി പ്രചാരണം നടത്താനിരിക്കെ 'കടകംപള്ളി' സംശയത്തില്‍; പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തത് ഉന്നതരുടെ പങ്ക് വെളിപ്പെടുമെന്ന പേടി കൊണ്ടോ? ഹൈക്കോടതി നിരീക്ഷണം ഇനി നിര്‍ണ്ണായകം; മണിയും കൃഷ്ണനും ചോദ്യ മുനയില്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 6:37 AM IST
Politicsശബരിമലയിലെ യുവതീ പ്രവേശനം സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തം; സംഘപരിവാർ സംഘടനകൾ ഒരുങ്ങുന്നത് തുടർച്ചയായി നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക്; അക്രമങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടും; സംഘർഷങ്ങളിൽ ഭരണ വൃത്തങ്ങളിലും ആശങ്ക; മുഖ്യമന്ത്രിക്ക് പിന്തുണയുമായി പാർട്ടി സെക്രട്ടറിയും നേതാക്കളും ഒപ്പമുണ്ടെങ്കിലും കടകംപള്ളി അടക്കമുള്ളവർക്ക് അതൃപ്തി; മതിലിനുള്ള പിന്തുണ യുവതീ ദർശനത്തിന് നൽകാതെ സമുദായ നേതാക്കളുംഎം മനോജ് കുമാർ2 Jan 2019 3:58 PM IST
SPECIAL REPORTആർഎസ്എസുകാർ ബഹളം വച്ചിട്ട് കാര്യമില്ല, ശബരിമലയിൽ നിരവധി യുവതികളെത്തി; കോടതി വിധിക്ക് ശേഷം പത്തോളം യുവതികൾ ദർശനം നടത്തിയെന്ന റിപ്പോർട്ടുകൾ ശരിവെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുന്ന കാര്യങ്ങൾ മാത്രമേ പുറത്തു വരുന്നുള്ളൂ; പ്രായഭേദമില്ലാതെ ആർക്കും ശബരിമലയിലേക്ക് വരാം; സ്ത്രീകൾ കയറുന്നതിൽ യഥാർഥ ഭക്തർക്ക് പ്രശ്നങ്ങളൊന്നുമില്ല; കലാപം അഴിച്ചുവിടുന്നത് ആർഎസ്എസുകാരെന്നും മന്ത്രിമറുനാടൻ മലയാളി ബ്യൂറോ5 Jan 2019 4:04 PM IST
KERALAMബിജെപി പെറ്റമ്മയെപ്പോലും തള്ളിപ്പറയും; സ്വർണക്കടത്തിലെ അന്വേഷണം ശരിയായ വഴിക്ക്; സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തത് അന്വേഷണത്തിന്റെ സ്വാഭാവിക നടപടി; സ്വർണക്കടത്തിൽ ബിജെപി നടത്തുന്നത് നാണംകെട്ട ഒളിച്ചോട്ടം: കടകംപള്ളി സുരേന്ദ്രൻസ്വന്തം ലേഖകൻ29 Aug 2020 12:18 PM IST
SPECIAL REPORTസ്വപ്ന സുരേഷ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിലും എത്തി? ചെന്നിത്തലയുടെ ആരോപണം കടുപ്പിച്ച് ബിജെപി; ഇപിയുടെ മകനും സ്വപ്നയുമായുള്ള ചിത്രം പുറത്തുവിട്ടത് കോടിയേരിയുടെ മകനെന്ന് സന്ദീപ് വാര്യർ; ഏതു തരത്തിലുള്ള അഭ്യൂഹങ്ങൾക്കും മാധ്യമങ്ങൾക്ക് അവകാശമുണ്ടെന്ന് മന്ത്രി കടകംപള്ളി; തലസ്ഥാനത്ത് ഫ്ളാറ്റിലെ ഫർണിച്ചർ വാങ്ങി തന്നവരിൽ സംശയം പ്രകടിപ്പിക്കുന്ന ബിജെപി തെളിവ് പുറത്തുവിടണമെന്ന് മുഹമ്മദ് റിയാസ്; വീട്ടിൽ തെളിവ് വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ റിയാസേ എന്ന് സന്ദീപുംമറുനാടന് മലയാളി17 Sept 2020 4:40 PM IST
KERALAMശബരിമലയിൽ സുഗമ ദർശനത്തിന് ക്രമീകരണം പൂർത്തിയായി എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ഹൈക്കോടതി നിർദ്ദേശങ്ങൾ അനുസരിച്ചുമാണ് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതെന്നും ദേവസ്വം മന്ത്രിസ്വന്തം ലേഖകൻ16 Nov 2020 1:00 PM IST