You Searched For "കണ്ടെത്തി"

രാത്രി പിള്ളേർ ഡിന്നർ കഴിക്കാൻ മെസ്സിലെത്തി; കറി വിളമ്പിയപ്പോൾ കണ്ണിൽ തിളക്കം വീശി; സൂക്ഷിച്ചു നോക്കിയപ്പോൾ കിട്ടിയത് ബ്ലേഡ്; പ്രതിഷേധവുമായി വിദ്യാർത്ഥികൾ; ഇതിനുമുന്നെ പുഴുവും ഗ്ലാസ് കഷണങ്ങളും കിട്ടിയിട്ടുണ്ടെന്ന് പരാതി; റോഡ് ഉപരോധിച്ച് ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾ
ഹോസ്റ്റൽ മുറിക്കുള്ളിൽ കയറിയപ്പോൾ ചെറിയൊരു സംശയം; ഒളിപ്പിച്ച നിലയിലൊരു ക്യാമറയും സ്റ്റോറേജ് ചിപ്പുകളും; യുവതിക്ക് തോന്നിയ സംശയം സത്യമായി; പ്രതിയെ കണ്ട് പോലീസിന് ഞെട്ടൽ
കണ്ടെത്തിയത് കോളിഫോം ബാക്ടീരിയകൾ തന്നെ; ശരീരത്തിൽ നേരിട്ട് കയറിയാൽ കാത്തിരിക്കുന്നത് മാരക രോഗങ്ങൾ; ഒന്നിറങ്ങി കുളിക്കാൻ പോലും പറ്റാത്ത അവസ്ഥ; കുടിച്ചാൽ വയറിളകും; കുംഭമേളയ്ക്ക് പിന്നാലെ ഗംഗാ നദിയിൽ സംഭവിക്കുന്നതെന്ത്?; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ബിഹാർ
രാവിലെ നടക്കാനിറങ്ങിയവർ ഞെട്ടി; റോഡിൽ 65 അടി വലിപ്പമുള്ള കുഴി; ചെറിയ കുഴി പാതാള കുഴിയായത് നിമിഷനേരം കൊണ്ട്; എങ്ങും പരിഭ്രാന്തി; വീടുകളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു; പലയിടത്തും വെള്ളം പോലും കിട്ടാത്ത അവസ്ഥ; ഇത് ഏലിയൻ സാന്നിധ്യമോയെന്ന് നാട്ടുകാർ; ജാഗ്രത വേണമെന്ന് ഭരണകൂടം;യുകെ യിലെ ഗോഡ്സ്റ്റോൺ ഹൈസ്ട്രീറ്റിൽ സംഭവിക്കുന്നത്!
കുട്ടിയെ കണ്ടെത്തിയത് ഗോശ്രീ പാലത്തിന്റെ മൂന്നാം പാലത്തില്‍ നിന്ന്;  12കാരി വീട്ടിലേക്ക് പോവാതിരുന്നത് സ്‌കൂള്‍ അധികൃതര്‍ ഫോണ്‍ പിടിച്ചുവെച്ചതിന്റെ മനോവിഷമത്തില്‍: പാലത്തിലൂടെ പോയ കുട്ടിയെ കണ്ടെത്തിയത് സമീപവാസിയായ യുവാവ്
മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി; പൊലീസ് എത്തുമ്പോള്‍ ഗുണ്ടാ സംഘം തടഞ്ഞുവെച്ച നിലയില്‍; രണ്ട് പ്രതികള്‍ പിടിയില്‍; പിന്നില്‍ ലഹരി സംഘം? അന്വേഷണം തുടരുന്നു
ആ വിമാനം അവസാനമായി പറന്നത് നോർട്ടൺ സൗണ്ട് ഏരിയയ്ക്ക് മുകളിലൂടെ; മിനിറ്റുകൾ കൊണ്ട് റഡ‍ാറിൽ നിന്ന് അപ്രത്യക്ഷമായി; അലാസ്കയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം തകർന്നുവീണതായി കണ്ടെത്തി; പൈലറ്റടക്കം പത്ത് പേരും മരിച്ചു; ദുരന്തം സ്ഥിരീകരിച്ച് അധികൃതർ; അപകടകാരണം വ്യക്തമല്ല; യുഎസ് ആകാശത്ത് സെസ്ന 208 ബിയ്ക്ക് സംഭവിച്ചത്!
വീട്ടുമുറ്റത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ; കാല് നടയിൽ കുത്തിയാൽ കടി ഉറപ്പ്; കുഞ്ഞുങ്ങൾക്ക് പുറത്തിറങ്ങാൻ പേടി; രാപ്പകൽ ഇല്ലാതെ ശല്യം; വീടിന്റെ വാതിലിൽ വരെ ഇഴഞ്ഞുകയറി അതിഥി; തിരച്ചിലിൽ വീട്ടുകാർ വരെ ഞെട്ടി; കണ്ടെത്തിയത് 102 വിഷപ്പാമ്പുകൾ; പിടിക്കുന്നതിനിടെ മറ്റൊരു കാഴ്ചയും അമ്പരിപ്പിച്ചു; സിഡ്നിയിൽ നടന്നത്!
പെൺകുട്ടി അമ്മയുമായി അടിവെച്ച് തെറ്റി; വിഷമം സഹിക്കാൻ കഴിയാതെ വീട്ടിൽ നിന്നും പിണങ്ങിയിറങ്ങി; വിജയവാഡയിലേക്ക് ട്രെയിൻ കയറി; പരക്കംപാഞ്ഞ് മാതാപിതാക്കൾ; അന്വേഷണവും ഊർജിതം; കുട്ടിയുടെ കൈയ്യിലെ മൊബൈല്‍ ഫോൺ ഓണാക്കിയപ്പോൾ നടന്നത് മറ്റൊന്ന്; തിരൂരിലെ നാട് വിടലിൽ സംഭവിച്ചത്!