You Searched For "കണ്ടെത്തി"

ഉറ്റ കൂട്ടുകാരനോടൊപ്പം പുറത്ത് കളിക്കാൻ പോയി; നിമിഷങ്ങൾക്കകം അഞ്ച് വയസുകാരനെ കാണാതായി; പിന്നാലെ അയൽവാസിയുടെ ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തി; സംഭവം മഹാരാഷ്ട്രയിൽ
ഗേറ്റിലെ കമ്പിയില്‍ കൊരുത്ത് കുത്തി കയറിയ നിലയില്‍ മൃതദേഹം; കണ്ടവരെല്ലാം മുഖംപൊത്തി; ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമെന്ന് വിലയിരുത്തല്‍; മരിച്ചത് തമിഴ്‌നാട് സ്വദേശിയെന്ന് സംശയം; ദുരൂഹതകള്‍ ഇല്ലെന്ന് പോലീസ്; ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തില്‍ രാവിലെത്തെ കാഴ്ച ഭയപ്പെടുത്തലായപ്പോള്‍
ആളില്ല വിമാനങ്ങൾ കുതിച്ചെത്തി..; ഇന്ത്യൻ അതിർത്തിക്ക് സമീപം ബം​ഗ്ലാദേശ് ഡ്രോണുകൾ വിന്യസിച്ചതായി സൂചനകൾ;ആശങ്ക; പറന്നെത്തിയത് തുർക്കി നിർമ്മിത ഡ്രോണുകൾ; പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി സൈന്യം; പേടിച്ച് നാട്ടുകാർ;അതീവ ജാഗ്രത!
കാമുകിയോടൊപ്പം അവധി ആഘോഷിക്കാൻ തുർക്കിയിലേക്ക് പറന്നു; പിന്നാലെ ഹോട്ടലിലെ ലിഫ്റ്റ് ഷാഫ്റ്റിൽ കാമുകനെ മരിച്ച നിലയിൽ കണ്ടെത്തി; അടിമുടി ദുരൂഹത; അന്വേഷിക്കണമെന്ന് കുടുംബം; തുടർ നടപടികൾ പൂർത്തിയാക്കി തുർക്കി അധികൃതർ!
ഒടുവില്‍ ആശ്വാസ വാര്‍ത്ത! കുട്ടമ്പുഴയില്‍ കാട്ടിനുള്ളില്‍ വഴിതെറ്റി പോയ സ്ത്രീകളെ കണ്ടെത്തി; വനത്തിനുള്ളില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി കണ്ടത്തി മൂന്ന് പേരും സുരക്ഷിതരെന്ന് ഡിഎഫ്ഒ; ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല; കാട്ടാനക്കൂട്ടം ഓടിച്ചപ്പോള്‍ തടയണക്ക് സമീപത്തെ പാറക്കെട്ടില്‍ രാത്രി തള്ളിനീക്കി സ്ത്രീകള്‍
ഗേൾസ് ഹോസ്റ്റലിൽ രാവിലെ സാമ്പാർ വിളമ്പി; വെള്ളരിക്കയ്ക്ക് പകരം കിട്ടിയത് പുഴുവിനെ; പകച്ച് വിദ്യാർത്ഥിനികൾ; ഭക്ഷണം മോശമെന്നും പരാതി; സ്ഥിരം സംഭവമെന്ന് ആരോപണം; വ്യാപക പ്രതിഷേധം; സംഭവം കടമ്മനിട്ട ലോ കോളേജിൽ