Right 12006ല്‍ കളക്ഷന്‍ ഏജന്റിനെ കൊന്ന് കവരാന്‍ ശ്രമിച്ചത് 20 ലക്ഷം; ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ കോടാലി ശ്രീധരന്‍ ഗ്യാങിലെ മൂന്നാമന്‍ ഒളിവില്‍ ഇരുന്നും മോഷണവും കള്ളപ്പണ തട്ടിപ്പും തുടര്‍ന്നു; 2017-ല്‍ ഒറ്റപ്പാലത്തെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം കവര്‍ച്ച ചെയ്ത 'റോബിന്‍ ഹുഡ്'; 19 കൊല്ലത്തെ ഒളി ജീവിതം തകര്‍ത്ത് കുറ്റിപ്പുറം ഓപ്പറേഷന്‍; ബുള്ളറ്റ് കണ്ണന്‍ കുടുങ്ങിയ കഥപ്രത്യേക ലേഖകൻ2 Aug 2025 10:48 AM IST