You Searched For "കണ്ണൂർ"

നഗരം തൊടാതെയുള്ള ദേശീയപാത-66 ഗതാഗത കുരുക്കിന് പരിഹാരമാവും; ജംഗ്ഷനുകളുടെ മുഖം മാറി പുതിയവയെത്തും; ഒഴിയേണ്ടിവരുന്ന വ്യാപാരികളുടെ ആശങ്കക്കും പരിഹാരമുണ്ടാവും; വികസനത്തിന് വഴിമാറുന്ന കണ്ണൂരിലേക്ക് ആറുവരി പാതയെത്തുമ്പോൾ
യുവതികളുടെ കൂടെ ആരുമില്ലെങ്കിൽ സൗഹൃദം നടിച്ച് പരിചയപ്പെടും; കെണിയിൽ വീണാൽ, സൗജന്യ നിയമസഹായവും താമസവും അടക്കം വാഗ്ദാനങ്ങൾ; വലയിലായാൽ കാഴ്ച വയ്ക്കുന്നത് ഉന്നതർക്ക്; കണ്ണൂരിൽ കുടുംബ കോടതി പരിസരത്ത് വിവാഹ മോചന കേസുകളിലെ യുവതികളെ കുടുക്കാൻ സെക്‌സ് റാക്കറ്റ്
സ്‌കുളിലേക്ക് പോകുന്ന വിദ്യാർത്ഥിനിയുടെ സമീപത്ത് കാർ നിർത്തി പേര് ചോദിച്ചു; മറുപടിക്കിടെ വിദ്യാർത്ഥിനിയെ വലിച്ച് കാറിലേക്ക് കയറ്റാൻ ശ്രമം; കുതിറിയോടി വിദ്യാർത്ഥിനി എത്തിയത് വിദ്യാലയത്തിൽ; അദ്ധ്യാപകരുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തു
ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി റീചാർജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചു; കണ്ണൂർ പിലാത്തറിയിൽ ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂം കത്തിനശിച്ചു: ലക്ഷങ്ങളുടെ നഷ്ടം
അരക്കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി കണ്ണൂരിൽ പിടിയിൽ; സ്വർണം ഒളിപ്പിച്ചത് ക്യാപ്‌സൂളുകളാക്കി മലദ്വാരത്തിൽ; ഉപേക്ഷിച്ച നിലയിൽ 856 ഗ്രാം സ്വർണം വിമാനത്താവളത്തിലെ ശൗചാലയത്തിൽ; കടത്ത് വ്യാപകമായതോടെ അബദ്ധത്തിൽ പിടികൂടപ്പെട്ട് വിഷമത്തിലാകുന്നത് സാധാരണ യാത്രക്കാരും
കണ്ണൂരിൽ വേലി തന്നെ വിളവുതിന്നുന്നു; വധശ്രമക്കേസിൽ പൊലീസ് പ്രതിയോടൊപ്പമെന്ന് യുവതിയുടെ പരാതി;  മറ്റൊരു കേസിൽ വീട്ടിൽ കയറി യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ശ്രീകണ്ഠാപുരം സ്വദേശിയായ പൊലീസുകാരൻ റിമാൻഡിൽ; തൊപ്പി തെറിക്കുമെന്ന് സൂചന
ഒരു കാലത്ത് പാർട്ടിക്കായി കൊല്ലാനും ചാവാനും നിന്ന പലരെയും കാണാനില്ല; പാർട്ടിതല അന്വേഷണം നടത്താൻ സിപിഎം; ഡമ്മി പ്രതികളായി ജയിൽ ശിക്ഷ അനുഭവിച്ചവർ പലരും കുടുംബത്തോടെ സിപിഎം വിട്ടു; ആകാശ് തില്ലങ്കേരി ഉയർത്തിയ കൊന്നവരും കൊല്ലിച്ചവരും എഫക്ടിൽ പെരുവഴിയിൽ ആയവരെ പുനരധിവസിപ്പിക്കാനും നീക്കം
കണ്ണൂരിൽ കോൺഗ്രസ് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസിനു നേരെ അക്രമം; പതിനഞ്ചോളം പേർക്ക് പരിക്ക്; കോൺഗ്രസ് നേതാക്കളെ പൊലിസ് തല്ലിചതച്ചതായി ആരോപണം; യുദ്ധക്കളമായി കണ്ണൂർ നഗരം