You Searched For "കത്തെഴുതി"

ബൈഡന്‍ ഓവല്‍ ഓഫീസില്‍ നിന്ന് ഇറങ്ങി പോയത് ട്രംപിന് കത്തെഴുതി വച്ചിട്ട്; ബ്ലാക്ക് ലൈവ്സ് മാറ്റര്‍ കൊടികള്‍ നിരോധിച്ച് പ്രസിഡണ്ട്: രണ്ടാം ദിവസവും ട്രംപ് ഓഫീസില്‍ എത്തിയത് വിവാദ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച്
കൂട്ട പരിശോധന സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെ ബാധിക്കും; രോഗലക്ഷണമുള്ളവരിലും രോഗസാധ്യതയുള്ളവരിലേക്കും പരിശോധന നിജപ്പെടുത്തണം; പരിശോധന ഫലം വരാൻ ദിവസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരുന്നത് ടെസ്റ്റിംഗിന്റെ ഉദ്ദേശം തന്നെ വിഫലമാക്കും; നിർദേശങ്ങൾ സഹിതം മുഖ്യമന്ത്രിക്ക് കത്തെഴുതി കെജിഎംഒഎ
നിന്നെ ഒറ്റക്കുത്തിന് കൊല്ലുകയാണ് വേണ്ടത്; നീയും നിന്റെ ഭാര്യയും മക്കളുമൊക്കെ ആത്മഹത്യ ചെയ്താലും എനിക്കൊന്നുമില്ല; ജനീഷ് കുമാർ എംഎൽഎ തന്നെ നേരിൽ ഭീഷണിപ്പെടുത്തിയെന്ന് സസ്പെൻഷനിലായ സീതത്തോട് സഹകരണ ബാങ്ക് സെക്രട്ടറി കെ യു ജോസ്; മുഖ്യമന്ത്രിക്ക് കത്തെഴുതി ജോസ്