You Searched For "കന്യാസ്ത്രീകള്‍"

മലയാളി കന്യാസ്ത്രീകളുടെ മോചനം അകലുന്നു; ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി; ഗുരുതര വകുപ്പുകള്‍ ചുമത്തിയതു കൊണ്ട് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം; കേസ് എന്‍ഐഎ കോടതിയിലേക്ക്; കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോള്‍ ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ച് ആഹ്ലാദ പ്രകടനവുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ബജ്റംഗ്ദള്‍; ജയ്ശ്രീറാം മുഴക്കി കോടതിക്ക് മുന്നില്‍ പ്രകടനം; മിണ്ടരുത്, മുഖമടിച്ചു പൊളിക്കും എന്നു പറഞ്ഞ് ആള്‍കൂട്ട വിചാരണ നടത്തിയ ജ്യോതി ശര്‍മയും പ്രകടനത്തില്‍ മുന്‍നിരയില്‍; കന്യാസ്ത്രീകള്‍ക്കായി ഹാജറാകുന്നത് ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. രാജ്കുമാര്‍ തിവാരി
ചത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ അടുത്ത ദിവസം സെഷന്‍സ് കോടതിയെ സമീപിക്കും; പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയത് കോടതിയില്‍ തിരിച്ചടിയായി; നാളെ സംയുക്ത പ്രതിഷേധത്തിന് ക്രൈസ്തവ സംഘടനകള്‍; എംപിമാര്‍ക്ക് മുന്നില്‍ തങ്ങള്‍ അനുഭവിച്ച ദുരന്തം വിവരിച്ച് കന്യാസ്ത്രീകള്‍
ഞങ്ങളുടെ കൈയില്‍ മാരകായുധമല്ല, കൊന്തയും ബൈബിളും; ദൈവിക നാമം ആക്രോശിച്ച് അപരനെ കൊല്ലാന്‍ തുനിഞ്ഞിറങ്ങാറില്ല; കണ്ണുരുട്ടി കാണിച്ച് പേടിപ്പിച്ചാല്‍ അടിയറവ് വെക്കുന്ന വിശ്വാസമല്ല ഞങ്ങളുടേത്..! ബജ്‌റംഗ്ദളിന് ഒരു മലയാളി കന്യാസ്ത്രീയുടെ തുറന്നെഴുത്ത്
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഛത്തീസ്ഗഡിലേക്ക്; വര്‍ഗീയ മുതലെടുപ്പിന് ശ്രമമെന്ന് ബിജെപി; കന്യാസ്ത്രീകള്‍ നിരപരാധികളാണെങ്കില്‍ അവരുടെ മോചനം സാധ്യമാകുമെന്ന് ബിജെപി നേതാവ് അഡ്വ എസ് സുരേഷ്
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വേദനയും പ്രതിഷേധവും; ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടി; ഭരണാധികാരികള്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കണമെന്ന് കെസിബിസി അധ്യക്ഷന്‍; വേണ്ടിവന്നാല്‍ സംഘടിത സ്വഭാവത്തില്‍ പ്രതികരിക്കുമെന്ന് പാലാ ബിഷപ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്; നടക്കുന്നത് ക്രൈസ്തവ വേട്ടയെന്ന് സിപിഎമ്മും
കന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയത്; വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍; ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികള്‍; മാതാപിതാക്കളുടെ പൂര്‍ണ്ണ അനുവാദത്തോടെയാണ് കുട്ടികള്‍ പോയതെന്ന് മനസ്സിലായതോടെ ബജ്‌റംഗ്ദള്‍ നിലപാട് മാറ്റി; ്മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കുടുംബം
സിസ്റ്റര്‍ പ്രീതി ഒന്നാം പ്രതി, സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയും; മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പ് അടക്കം ചേര്‍ത്ത് ചുമത്തിയത് പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍
ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് എല്ലായിടത്തും അരക്ഷിതാവസ്ഥയില്‍; ഛത്തീസ്ഗഡിലും ഒറീസയിലുമടക്കം കന്യാസ്ത്രീകള്‍ക്ക് കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും നല്‍കുന്ന രാഷ്ട്രീയം മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്; ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തമില്ല; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ദീപിക
കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ സ്വയം ഒറ്റപ്പെട്ടത്; കന്യാസ്ത്രീകള്‍ സന്യാസിനീ സമൂഹത്തിലെ അംഗങ്ങളായി തുടരാന്‍ തയ്യാറാകുന്നപക്ഷം അവരുടെ ചെലവുകള്‍ വഹിക്കും; എന്തു ചെയ്യണമെന്ന് അവര്‍ തീരുമാനിക്കണം; ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ ഒറ്റപ്പെട്ടതില്‍ ജലന്ധര്‍ രൂപതയുടെ വിശദീകരണം