Right 1യുവതികള്‍ ക്രിസ്ത്യാനികളെന്ന് കോടതിക്ക് ബോധ്യപ്പെട്ടു; കുട്ടിക്കാലം മുതലേ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരെന്നും മനുഷ്യക്കടത്തല്ലെന്നും ഉള്ള മാതാപിതാക്കളുടെ മൊഴിയും തുണയായി; കേസെടുത്തത് സംശയത്തിന്റെ അടിസ്ഥാനത്തിലെന്ന് കോടതി; മാധ്യമങ്ങളോട് സംസാരിക്കുന്നതിന് കന്യാസ്ത്രീകള്‍ക്ക് വിലക്കെന്നും ജാമ്യ ഉത്തരവില്‍; സിസ്റ്റര്‍ വന്ദനയും പ്രീതിയും മോചിതരായിമറുനാടൻ മലയാളി ബ്യൂറോ2 Aug 2025 3:42 PM IST
Right 1ഒടുവില്‍ നീതി! മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ഒന്‍പത് ദിവസം ജയിലില്‍ അടച്ച കന്യാസ്ത്രീകള്‍ക്ക് മോചനം; ജാമ്യം അനുവദിച്ച് എന്‍ഐഎ പ്രത്യേക കോടതി; കസ്റ്റഡിയില്‍ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു വേണ്ട എന്ന പ്രോസിക്യൂഷന് മറുപടി നിര്‍ണായകമായി; മോദിയുടെയും അമിത് ഷായുടെയും ഉറപ്പ് മോചനമാകുമ്പോള്സ്വന്തം ലേഖകൻ2 Aug 2025 11:58 AM IST
Top Storiesഭോപ്പാലിലെ ക്രിസ്ത്യന്‍ ആശുപത്രിയില്‍ ജോലിക്കായി സ്വമേധയാ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് യാത്ര തിരിച്ചത്; ഭക്ഷണവും വസ്ത്രവും താമസ സൗകര്യവും 10,000 രൂപ ശമ്പളവുമായിരുന്നു വാഗ്ദാനം; നിരപരാധികളായ കന്യാസ്ത്രീകളെ വിട്ടയയ്ക്കണം; ബജ്രംഗ്ദള് മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തി; പൊലീസ് മൊഴി മാറ്റി എഴുതിയെന്നും പെണ്‍കുട്ടികളുടെ നിര്‍ണായക വെളിപ്പെടുത്തല്സ്വന്തം ലേഖകൻ31 July 2025 9:28 PM IST
STATEഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ മനുഷ്യക്കടത്ത് നടത്തിയെന്ന് തെളിഞ്ഞു; മനുഷ്യക്കടത്തിന് ഇരയായ ആദിവാസി കുട്ടികളേക്കാള്‍ പ്രാധാന്യം കന്യാസ്ത്രീകള്‍ക്ക് നല്‍കുന്നത് എന്തിന്? ഛത്തീസ്ഗഡ് നിയമസഭയില്‍ കോണ്‍ഗ്രസിന്റെ മൗനം അര്‍ഥഗര്‍ഭം; കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് വിഎച്ച്പി സംസ്ഥാന ഘടകംമറുനാടൻ മലയാളി ബ്യൂറോ31 July 2025 8:34 PM IST
STATE'കഴുകന് രാഷ്ട്രീയം വിലപ്പോകില്ല'; കോണ്‍ഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും; ചതിക്കെണിയില്‍ വീണു പോകരുത്; വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്: രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ31 July 2025 2:35 PM IST
STATE'കന്യാസ്ത്രീകളും മാവോഭീകരരുമായുള്ള ബന്ധം എന്‍ഐഎ അന്വേഷിക്കണം; ക്രൈസ്തവര്‍ക്കാണ് സംഘപരിവാറിനെ ആവശ്യം, മറിച്ചല്ല; കേസ് കണ്ടതിലും കേട്ടതിലും അപ്പുറമുണ്ട് എന്നുറപ്പാണ്'; ആരോപണവുമായി കെ പി ശശികലസ്വന്തം ലേഖകൻ31 July 2025 1:56 PM IST
STATEകന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രശ്നപരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാര്‍ഥമായി ശ്രമിക്കുന്നത്; ബാക്കിയുള്ളവരെല്ലാം കന്യാസ്ത്രീകളെ എത്രനാള്‍ ജയിലില്‍ ദീര്‍ഘനാള്‍ കിടത്താം എന്നുള്ള ശ്രമത്തിലാണെന്ന് ജോര്‍ജ്ജ് കുര്യന്; ഛത്തീസ്ഗഢില്‍ ഉണ്ടായ വിഷയം സഭകളെ ബോധ്യപ്പെടുത്തുമെന്നും കേന്ദ്രമന്ത്രിസ്വന്തം ലേഖകൻ31 July 2025 12:51 PM IST
SPECIAL REPORTകന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ തടസ്സമായത് ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ നിലപാട്; കന്യാസ്ത്രീകള്‍ ജാമ്യം നല്കിയാല് മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം; വിധി പകര്‍പ്പ് പുറത്തുവരുമ്പോള്‍ പ്രതിഷേധം ഇരമ്പുന്നു; രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി ക്രൈസ്തവ സഭകള്മറുനാടൻ മലയാളി ബ്യൂറോ30 July 2025 7:21 PM IST
STATEകന്യാസ്ത്രീകള്‍ക്ക് നീതി കിട്ടിയിട്ട് മതി ചായ കുടി; കൃത്രിമമായി ഉണ്ടാക്കിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ്; ഭാരതത്തിലെ രണ്ട് സന്യാസിനിമാര്‍ സ്വന്തം ദേശത്ത് അപമാനിക്കപ്പെട്ടു; ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം സന്യാസിനിമാര്‍ക്ക് ലഭിക്കണം; ബിജെപി നേതൃത്വത്തിനെതിരെ ക്ലിമിസ് ബാവമറുനാടൻ മലയാളി ബ്യൂറോ30 July 2025 5:31 PM IST
In-depthതുടക്കം ചുട്ടുകൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിന്‍സില്‍; ബിജെപി അധികാരത്തിലെത്തുന്നതോടെ അക്രമങ്ങള്‍ വര്‍ധിക്കുന്നെന്ന് വാദം; 83-ാം വയസ്സില്‍ ജയിലിലായ സ്റ്റാന്‍സാമി; ട്രെയിനുകളില്‍ കന്യാസ്ത്രീകള്‍ക്ക് യാത്രചെയ്യാന്‍ ഭയം; ഇനിയും തല്ലുമെന്ന് ബംജ്റംഗ്ദളിന്റെ ആക്രോശം; ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ പീഡനങ്ങളുടെ കഥഎം റിജു30 July 2025 4:18 PM IST
SPECIAL REPORTജാര്‍ഖണ്ഡില്‍ നിന്നും പെണ്‍കുട്ടികളെ ധന്‍ബാദ് - ആലപ്പുഴ എക്സ്പ്രസ്സില്‍ തൃശൂരില്‍ എത്തിച്ചു; കന്യാസ്ത്രീകള്‍ക്കെതിരെ റെയില്‍വേ പോലീസ് കേസെടുത്തത് മനുഷ്യക്കടത്ത് വകുപ്പുകള്‍ ചുമത്തി; കേരളത്തിലെ മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി കോടതിമറുനാടൻ മലയാളി ബ്യൂറോ30 July 2025 2:53 PM IST
SPECIAL REPORTമലയാളി കന്യാസ്ത്രീകളുടെ മോചനം അകലുന്നു; ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി; ഗുരുതര വകുപ്പുകള്‍ ചുമത്തിയതു കൊണ്ട് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം; കേസ് എന്‍ഐഎ കോടതിയിലേക്ക്; കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോള്‍ 'ജയ് ശ്രീരാം' മുദ്രാവാക്യം വിളിച്ച് ആഹ്ലാദ പ്രകടനവുമായി ബജ്റംഗ്ദള്‍ പ്രവര്ത്തകര്മറുനാടൻ മലയാളി ബ്യൂറോ30 July 2025 12:55 PM IST