You Searched For "കപ്പൽ"

നടുക്കടലിൽ ശക്തമായി വീശിയടിച്ച് കൊടുങ്കാറ്റ്; ആടിയുലഞ്ഞ് ടാങ്കർ കപ്പൽ; കാഴ്ച കണ്ട് ഞെട്ടി ജീവനക്കാർ; നിമിഷങ്ങൾക്കകം രണ്ടായി ഒടിഞ്ഞ് മുങ്ങി തകർന്നു ഭീമൻ; നാലായിരം ടണ്ണിലേറെ ഓയിൽ കടലിൽ ഒഴുകി; പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ; ഒരാൾ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം; രക്ഷാപ്രവർത്തനം തുടരുന്നു;റഷ്യൻ വോൾഗോനെഫ്റ്റ് 212 ന് സംഭവിച്ചത്!
കടലിൽ ചരക്ക് കപ്പൽ മുങ്ങിത്താണു; ആശങ്ക; പാക് ഏജൻസിയുമായി സഹകരിച്ച് കോസ്റ്റ് ഗാർഡിൻ്റെ രക്ഷാപ്രവർത്തനം; ദൗത്യം ഫലം കണ്ടു; കപ്പലിലെ 12 ഇന്ത്യാക്കാരായ ജീവനക്കാരെയും അതിസാഹസികമായി രക്ഷിച്ചു; ഒഴിവായത് വൻ ദുരന്തം
എത്തുന്നത് 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം; യുഎസ് വിമാനവാഹിനി കപ്പൽ എബ്രഹാം ലിങ്കൺ മലേഷ്യയിൽ നങ്കുരമിട്ടു; സ്വാഗതം ചെയ്ത് അധികൃതർ; ഇത് ചരിത്രമെന്ന് ജനങ്ങൾ; ചൈനയുടെ ചങ്കിടിപ്പ് കൂടി;ആശങ്ക!
വിനോദസഞ്ചാരികളുമായി പുറപ്പെട്ട ആഡംബര കപ്പൽ ചെങ്കടലിൽ മുങ്ങി; 18 പേരെ കാണാതായി; 28 പേരെ രക്ഷിച്ചു; തിരച്ചിൽ തുടരുന്നു; പോയത് കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിച്ച്; സീ സ്റ്റോറി കാണാമറയത്ത്!