You Searched For "കഫ് സിറപ്പ്"

തമിഴ്നാട്ടിലെ ഫാക്ടറി പരിശോധനയില്‍ മരുന്നില്‍ വിഷമാലിന്യം; കാഞ്ചീപുരത്തെ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് പൂട്ടു വീണു; മിക്ക ചുമയും സ്വയംഭേദമാകുമെന്നും കുട്ടികള്‍ക്ക് അനാവശ്യമായി കഫ് സിറപ്പ് നല്‍കരുതെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശം; കേരളത്തില്‍ രണ്ടു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇനി കഫ് സിറപ്പില്ല
ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം ഭൂഗര്‍ഭ സംഭരണികളില്‍ നിന്ന് കണ്ടെത്തിയത് നിരോധിത കഫ് സിറപ്പുകള്‍; 1.4 കോടി രൂപ രൂപ വില വരുന്ന കഫ് സിറപ്പ് കണ്ടെടുത്തത് ബിഎസ്എഫ് പരിശോധനയില്‍
കഫ് സിറപ്പ് കുടിച്ച് 200 കുട്ടികൾ മരിച്ച സംഭവം; വിഷവസ്തുക്കൾ ഉപയോഗിച്ച് സിറപ്പ് നിർമ്മിച്ച കമ്പനി ഉടമയ്ക്ക് ജയിൽശിക്ഷ വിധിച്ച് ഇന്തോനേഷ്യൻ കോടതി; 50 ലക്ഷം രൂപയുടെ ഫൈനും