You Searched For "കമലാ ഹാരിസ്"

നമ്മൾ അത് നേടിയിരിക്കുന്നു ജോ.. വിജയ പ്രഖ്യാപനത്തിന് പിന്നാലെ ബൈഡനുമായുള്ള ഫോൺ സംഭാഷണം പുറത്ത് വിട്ട് കമല; അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റും ആദ്യത്തെ കറുത്ത വർഗക്കാരിയായ വൈസ് പ്രസിഡന്റുമായി ഇന്ത്യൻ വംശജ കമലാ ഹാരിസ് ചരിത്രത്തിലേക്ക്
പേരുകൾ ഓർമ്മയില്ല; സംഭവങ്ങൾ മറന്നുപോകുന്നു; ഭരണമേറ്റ് രണ്ടുമാസം കഴിഞ്ഞിട്ടും ഒരു പത്രസമ്മേളനം പോലും നടത്തിയില്ല; ജോ ബൈഡന്റെ ആരോഗ്യനിലയെ കുറിച്ച് എങ്ങും ആശങ്ക; അമേരിക്കൻ ചരിത്രത്തിൽ ആദ്യ ഇന്ത്യൻ വംശജയായ പ്രസിഡണ്ടായി ഉടൻ കമലാ ഹാരിസ് അധികാരമേൽക്കുമോ ?