You Searched For "കമലാ ഹാരീസ്"

ബൈഡന്‍ പിന്‍മാറിയപ്പോള്‍ കമല ഹാരിസ് സ്ഥാനാര്‍ഥിയാകുന്നതിനെ ഒബാമയും എതിര്‍ത്തു; കമലയെ പിന്തുണച്ച നാന്‍സി പെലോസിയെ  ഫോണില്‍ വിളിച്ച് തെറിവിളിച്ച് ഒബാമ; ആ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടുപോയി എന്ന് നാന്‍സിയുടെ മറുപടിയും; വീണ്ടും മത്സരിക്കുമെന്ന് കമല പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവുന്നത് ഒബാമയുടെ വിയോജിപ്പുകഥ
നിങ്ങളുടെ കാഴ്ചപ്പാടും കഠിനാധ്വാനവും അമേരിക്ക ഭരിക്കാൻ ഒരു തമിഴ് സ്ത്രീക്ക് കഴിവുണ്ടെന്ന് തെളിയിച്ചു; കമലാഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായത് എല്ലാ തമിഴർക്കും അഭിമാനിക്കാൻ വക നൽകുന്നുവെന്ന് എംകെ സ്റ്റാലിൻ; നിയുക്ത അമേരിക്കൻ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും തമിഴിൽ അഭിനന്ദന കത്തെഴുതി ഡിഎംകെ നേതാവ്