You Searched For "കലാപം"

മാധ്യമപ്രവർത്തകരെ അക്രമിച്ചവർക്ക് നല്ല എട്ടിന്റെ പണി വരുന്നു; കലാപാനുകൂലികളെ പിടികൂടാൻ ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ; ഒരാളെയും വെറുതെ വിടരുതെന്ന് ഉത്തരവിട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ; എല്ലാ ജില്ലകളിലും പ്രത്യേക സംഘത്തെ രൂപീകരിക്കും;  അക്രമത്തിന്റെ ദൃശ്യം ശേഖരിച്ച് തുടങ്ങി പൊലീസും; ഗൂഢാലോചന സാധ്യത ഉൾപ്പടെ പരിശോധിക്കും;  സംസ്ഥാനത്ത് ഹർത്താലിൽ ഇതുവരെ 266 അറസ്റ്റ്
ശബരിമല യുവതീ പ്രവേശനത്തിന്റെ പേരിൽ ബിജെപി ലക്ഷ്യമിടുന്നത് രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ആസൂത്രിത അക്രമങ്ങളെന്ന് വിലയിരുത്തൽ; വെടിവെയ്‌പ്പ് ഉണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ അട്ടിമറി അജണ്ടയെന്ന് മന്ത്രിസഭാ യോഗം; അക്രമങ്ങളെ കരുതലോടെ നേരിടാൻ പൊലീസിനും നിർദ്ദേശം; പൊതുമുതൽ നശിപ്പിക്കുന്നവർക്കും ക്രിമിനലുകൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കും; പ്രകോപനം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശം
ബംഗളൂരു അക്രമത്തിന്റെ വിഡിയോ പരിശോധിച്ചതിൽ നിന്ന് എസ്ഡിപിഐയുടെ പങ്ക് വ്യക്തമായെന്ന് ബംഗളൂരു പൊലീസ്; മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നത് ഗൂഢാലോചനയുടെ ചുരുളഴിക്കാൻ; സിമിയുമായി ഇപ്പോഴും എസ് ഡി പി ഐയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് നടപടികൾ; കലാപത്തിന്റെ സൂത്രധാരൻ മുസമിൽ പാഷ; എസ് ഡി പി ഐ നിരോധനത്തിൽ തീരുമാനം 20ന്; ഇനി നിർണ്ണായകം കേന്ദ്ര സർക്കാർ നിലപാട്
ആർ എസ് എസുകാരനെ കൊന്ന അൽഉമക്കാരുമായി സമിയൂദ്ദീന് അടുത്ത ബന്ധം; കളിയിക്കാവിളയിൽ എസ് ഐ വിൽസണെ വെടിവച്ചു കൊന്ന കേസിലെ പ്രതികളും ഇതേ സംഘത്തിലുള്ളവർ; ബംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ കർണ്ണാടക സർക്കാർ കാണുന്നത് അൽ ഉമയുടേയും അൽഹിന്ദിന്റേയും രഹസ്യ കരങ്ങൾ; അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈവിട്ടേക്കും; പോപ്പുലർ ഫ്രണ്ടിനേയും എസ് ഡി പി ഐയേയും നിരോധിക്കാൻ വഴി തേടി മുഖ്യമന്ത്രി യെദ്യൂരപ്പ
ലോകത്തിലെ ഏറ്റവും സമാധാനമുള്ള ഇടങ്ങളിൽ ഒന്നെന്ന് ലോകം വാഴ്‌ത്തിയ രാജ്യം ഇപ്പോൾ കത്തുന്നത് മതത്തിന്റെ പേരിൽ; ഖുറാൻ കത്തിച്ചത് തീവ്ര വലതുപക്ഷ പാർട്ടി പ്രവർത്തകർ; പ്രതിഷേധം കലാപത്തിലേക്ക് വഴിമാറിയത് നിമിഷങ്ങൾ കൊണ്ട്; സ്ഥിതി​ഗതികൾ നിയന്ത്രണങ്ങൾക്ക് അപ്പുറമെന്ന് പൊലീസ്
ഇസ്ലാമിക രാജ്യങ്ങൾ പോലും അറച്ചു നിന്നപ്പോൾ സിറിയൻ അഭയാർഥികളെ സ്വീകരിച്ച് പൗരത്വം നൽകിയത് സ്വീഡൻ; കുടിയേറ്റം വർധിച്ചതോടെ അക്രമങ്ങളും വർധിച്ചു; ഒടുവിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി സ്വവർഗരതിക്ക് വിധേയമാക്കിയതും വൻ പ്രകോപനം; ഖുർആൻ കത്തിച്ച് തീവ്രവലതുപക്ഷ സംഘടനകളുടെ പ്രതികരണം; അള്ളാഹു അക്‌ബർ വിളികളുമായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ദൈവരഹിത സമൂഹത്തിൽ നിന്ന് സ്‌കാൻഡനേവിയ നീങ്ങുന്നത് നവ വംശീയവാദത്തിലേക്കോ? ഭൂമിയിലെ സ്വർഗത്തെ മതമൗലികവാദം നരകമാക്കുമ്പോൾ
പൊന്ന്യത്ത് ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത് ടി പി വധക്കേസിൽ പ്രതിയായിരുന്ന രമീഷിന്; രണ്ട് കൈപ്പത്തികളും സ്ഫോടനത്തിൽ അറ്റു; ടിപി കേസിൽ 24ാം പ്രതിയായിരുന്ന രമീഷിന് കൊടി സുനിയുമായി ഉണ്ടായിരുന്നത് അടുത്ത ബന്ധം; പാർട്ടി ഗ്രാമത്തിലെ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റവരുടെ രാഷ്ട്രീയബന്ധം അറിയില്ലെന്ന് പൊലീസ്; അഴിമതികളിൽ നിന്നും ശ്രദ്ധ തിരിക്കാൻ സിപിഎം കലാപത്തിന് ശ്രമിക്കുന്നെന്ന് ബിജെപി
അമേരിക്കൻ ചരിത്രത്തിൽ രണ്ടുതവണ ഇംപീച്ച്മെന്റിനെ നേരിടുന്ന ആദ്യ പ്രസിഡണ്ടാകാൻ ഒരുങ്ങി ട്രംപ്; കാലാവധി കഴിയാൻ ഒരാഴ്‌ച്ച ബാക്കി നിൽക്കെ പ്രസിഡണ്ടിനെ ഇംപീച്ച് ചെയ്യാൻ തിങ്കളാഴ്‌ച്ച പാർലമെന്റ് അംഗങ്ങൾ ചേരും; ട്വിറ്ററിൽ നിന്നും എന്നന്നേക്കുമായി ട്രംപിന് നിരോധനം
സമാധാനത്തോടെ സമരം നടത്താനുള്ള അവകാശത്തിനു വേണ്ടി തെരുവിലിറങ്ങിയവർ പൊലീസ് വാഹനങ്ങൾ കത്തിച്ചു; പൊലീസ് സ്റ്റേഷനുകൾ തല്ലിത്തകർത്തു; നിരവധി പൊലീസുകാർക്ക് പരിക്ക്; ബ്രിട്ടന്റെ ചരിത്രത്തിൽ ഇല്ലാത്തവിധം ഭയാനകമായ കലാപം ബ്രിസ്റ്റോളിൽ തുടരുന്നു
ഒരാഴ്‌ച്ച മുൻപ് തുടങ്ങിയ കലാപം തുടരുന്നു; പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞു യുവാക്കൾ; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്; അനേകം പൊലീസുകാർക്ക് പരിക്ക്; നോർത്തേൺ അയർലണ്ടിൽ വീണ്ടും അസമാധാനത്തിന്റെ നാളുകൾ