HOMAGEഒരുമിച്ച് നടന്ന അഞ്ചുകൂട്ടുകാരികളില് ഇനി ഒരാള്‍ മാത്രം; ആയിഷയുടെയും ഇര്‍ഫാനയുടെയും റിദയുടെയും നിദയുടെയും സംസ്കാരം ഒന്നിച്ച്; കരിമ്പ സ്കൂളില്‍ പൊതുദര്‍ശനമില്ല; പനയമ്പാടത്ത് അപകടത്തിന് കാരണം അമിതവേഗതയും റോഡിന്റെ അശാസ്ത്രീയതയും; സിമന്റ് ലോറിക്ക് എതിരെ വന്ന ലോറിക്ക് എതിരെയും കേസ്മറുനാടൻ മലയാളി ബ്യൂറോ12 Dec 2024 10:48 PM IST
SPECIAL REPORTപനയമ്പാടം അപകടത്തിന് കാരണം സിമന്റ് ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചത്; ബ്രേക്ക് ചവിട്ടി ലോറി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിഞ്ഞത് വിദ്യാര്‍ഥിനികളുടെ മേലേക്ക്; വിശദീകരണവുമായി ആര് ടി ഒ; അപകടത്തിന് മുമ്പ് കുട്ടികള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ12 Dec 2024 9:32 PM IST
SPECIAL REPORTക്രിസ്മസ് പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയ കൂട്ടുകാരികള്‍; എട്ടാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ് അഞ്ച് വിദ്യാര്‍ഥിനികളും മടങ്ങിയത് മൂന്നേ കാലിന് ശേഷം; ഒരുമിച്ച് നടന്നുനീങ്ങവേ ഒരുകുട്ടി രക്ഷപ്പെട്ടത് ഓടി മാറിയതിനാല്‍; കല്ലടിക്കോട്ടെ നാലുവിദ്യാര്‍ഥിനികളുടെ മരണം കരയിപ്പിക്കുന്നത് വീട്ടുകാരെ മാത്രമല്ല നാട്ടുകാരെയുംമറുനാടൻ മലയാളി ബ്യൂറോ12 Dec 2024 5:58 PM IST
SPECIAL REPORTകല്ലടിക്കോട്ട് പൊലിഞ്ഞത് നാലുവിദ്യാര്‍ഥിനികളുടെ ജീവന്; കുട്ടികള്‍ക്ക് നേരേ പാഞ്ഞുകയറിയത് മണ്ണാര്‍ക്കാട്ടേക്ക് പോയ സിമന്റ് ലോറി; അപകടത്തില്‍ പെട്ടത് പരീക്ഷ കഴിഞ്ഞുമടങ്ങിയ കരിമ്പ സ്കൂളിലെ കുട്ടികള്‍; കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയംപാടം വളവ് സ്ഥിരം അപകടമേഖലയെന്ന് നാട്ടുകാര്‍; പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ12 Dec 2024 5:25 PM IST
Newsപാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി മൂന്നുകുട്ടികള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് മൂന്നും വിദ്യാര്‍ഥിനികള്‍; ലോറി മറിഞ്ഞത് സ്കൂള്‍ വിട്ടുനടന്നുപോവുക ആയിരുന്ന കുട്ടികളുടെ മുകളിലേക്ക്; അപകടത്തില്‍ പെട്ടത് കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍; അപകടം ലോറികള്‍ കൂട്ടിയിടിച്ചതിനെ തുടര്ന്ന്മറുനാടൻ മലയാളി ബ്യൂറോ12 Dec 2024 4:41 PM IST
SPECIAL REPORTകല്ലടിക്കോട് അപകടത്തില്‍പ്പെട്ടത് രാത്രിയാത്രയ്ക്ക് ഇറങ്ങിയ സുഹൃത്ത് സംഘം; മരിച്ചവരില്‍ മൂന്നു പേര് ഉറ്റ സുഹൃത്തുക്കള്‍; കാര്‍ ഓടിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല: തെരഞ്ഞെടുപ്പ് പരിപാടികള്‍ ഉച്ചവരെ റദ്ദാക്കി യുഡിഎഫും എല്ഡിഎഫുംസ്വന്തം ലേഖകൻ23 Oct 2024 5:51 AM IST