SPECIAL REPORTചമ്രംപടിഞ്ഞ് ഇരിക്കുന്ന മൃതദേഹം; വായ തുറന്ന നിലയില്‍; ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവുമടക്കം സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടി; ശരീരം തുണികൊണ്ട് പൊതിഞ്ഞ നിലയില്‍; തലയില്‍ മുട്ടാതെ സ്ലാബ്; കല്ലറയില്‍ കണ്ടത് ഗോപന്റെതന്നെ മൃതദേഹമെന്ന് സ്ഥിരീകരിച്ച് നെയ്യാറ്റിന്‍കര കൗണ്സിലര്സ്വന്തം ലേഖകൻ16 Jan 2025 12:19 PM IST
INVESTIGATIONകല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം; ചുറ്റും ഭസ്മവും പൂജാദ്രവ്യങ്ങളും സുഗന്ധദ്രവ്യങ്ങളും; നെഞ്ചു വരെ പൂജാ ദ്രവ്യങ്ങള്‍ നിറച്ച നിലയില്‍ മൃതദേഹം; ഗോപന്‍ സ്വാമിയുടെ മക്കളുടെ മൊഴികള്‍ ശരിവെക്കുന്ന വിധത്തില്‍ കല്ലറയിലെ കാഴ്ച്ചകള്‍; പുറത്തെടുത്ത മൃതദേഹം സ്ഥലത്ത് തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തുംമറുനാടൻ മലയാളി ബ്യൂറോ16 Jan 2025 7:43 AM IST
SPECIAL REPORTസമാധി വിവാദത്തിന് അവസാനം കാണാന്‍ ഉറച്ച് പൊലീസും ജില്ലാ ഭരണകൂടവും; ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിച്ചുപരിശോധിക്കും; കല്ലറയുടെ 200 മീറ്റര്‍ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം; നടപടികള്‍ സബ് കളക്ടറുടെ സാന്നിധ്യത്തില്‍; പൊളിക്കാനായി പൊലീസ് വന്നാല്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് ഗോപന്‍ സ്വാമിയുടെ മകന്റെ മറുപടി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ15 Jan 2025 9:12 PM IST
INVESTIGATIONനെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ ദുരൂഹ സമാധി ഉടന്‍ പൊളിക്കില്ല; പ്രതിഷേധം ശക്തമാകവേ കല്ലറ പൊളിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി; ക്രമസമാധാന പ്രശ്‌നത്തിലേക്ക് മാറുമെന്ന് കലക്ടറെ അറിയിച്ചു അധികൃതര്‍; കുടുംബവുമായി സബ് കലക്ടര്‍ ചര്‍ച്ച നടത്തുന്നു; മകനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചുമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 2:44 PM IST
SPECIAL REPORTപെർമിറ്റ് അനുവദിച്ച റൂട്ടിൽ ഓടില്ല; കെഎസ്ആർടിസി ബസുകളുടെ സമയം അപഹരിച്ച് മറ്റ് റൂട്ടുകളിൽ ഓട്ടം; കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർമാരുടെ ഒത്താശയുണ്ടെന്നും നാട്ടുകാർ; പരാതികളിൽ നടപടി വൈകുന്നതോടെ പ്രതിസന്ധിയിലായി യാത്രക്കാർ; നിയമങ്ങൾ കാറ്റിൽ പറത്തി 'ചന്ദന' ബസിന്റെ മത്സര ഓട്ടംസ്വന്തം ലേഖകൻ6 Dec 2024 3:20 PM IST
STATEഎസ്ഡിപിഐക്ക് എതിരെ ശക്തമായ നിലപാട് എടുത്ത ലീഗിനൊപ്പം എസ്ഡിപിഐ ചേര്‍ന്നെന്നു പറഞ്ഞാല്‍ തമാശ; പാലക്കാട്ട് വര്‍ഗ്ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ല; പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ24 Nov 2024 3:43 PM IST