You Searched For "കളങ്കാവല്‍"

വീട്ടിലും നാട്ടിലും സല്‍സ്വഭാവിയായ അധ്യാപകന്‍; രാത്രിയുടെ യാമങ്ങളില്‍ സ്ത്രീകളെ ഇരപിടിക്കാന്‍ ഇറങ്ങുന്ന വേട്ടക്കാരന്‍; സ്ത്രീകളെ വശീകരിച്ച് മുറിയെടുത്ത് ലൈംഗിക ബന്ധത്തിന് ശേഷം സയനൈഡ് നല്‍കി കൊന്ന് സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങും; കളങ്കാവലില്‍ മമ്മൂട്ടിയുടെ വില്ലത്തരം ചര്‍ച്ചയാകുമ്പോള്‍ സയനൈഡ് മോഹന്‍ എന്ന സീരിയല്‍ കില്ലറുടെ ജീവിതകഥ വീണ്ടും ചര്‍ച്ചയില്‍
മമ്മൂക്ക, മമ്മൂക്ക, മമ്മൂക്ക! 74-ാം വയസ്സിലും മലയാളത്തിന്റെ മെഗാസ്റ്റര്‍ തീയേറ്ററുകള്‍ക്ക് തീപ്പിടിപ്പിക്കുന്നു; രാക്ഷസ വില്ലനായി താരത്തിന്റെ പെരുങ്കളിയാട്ടം; കട്ടക്ക് മുട്ടി വിനായകന്‍; ഒപ്പം 22 സ്ത്രീ കഥാപാത്രങ്ങളും; ഒരു ഇംഗ്ലീഷ് സൈക്കോ ത്രില്ലറിന് സമം; കളങ്കാവല്‍ കത്തിക്കയറുമ്പോള്‍
ഞാന്‍ ഔട്ടായേ, എന്നെ എല്ലാവരും ഔട്ടാക്കിയേ എന്ന് ഉറക്കെ കരഞ്ഞ സൂപ്പര്‍സ്റ്റാര്‍! വാ പൊളിച്ച് കണ്ണുപൂട്ടി ഓടി വന്നതിന്റെ പേരില്‍ വഴക്കുകേട്ട ആദ്യഷോട്ട്; വര്‍ഗീയത ഭയന്ന് സജിനായി പേരുമാറ്റിയ കാലം; കഞ്ഞിയും പയറും കഴിച്ച് കോടതിയിലെത്തിയ വക്കീല്‍; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അറിയാക്കഥകള്‍