You Searched For "കള്ളനോട്ട് കേസ്"

പാക്കിസ്ഥാനില്‍ കള്ളനോട്ട് അടിച്ച് ഇന്ത്യയിലേയ്ക്ക് കടത്തിയ സംഭവത്തില്‍ ട്വിസ്റ്റ്! എന്‍ഐഎ മാപ്പുസാക്ഷിയാക്കിയ ആള്‍ കോടതിയില്‍ കൂറുമാറി; കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി; നാടകീയ നീക്കങ്ങള്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളയാളാണ് അബൂബക്കര്‍ പ്രതിയായ കള്ളനോട്ട് കേസില്‍
കള്ളനോട്ട് മാറിയെടുക്കാൻ വേണ്ടി സിഡിഎമ്മിൽ കൊണ്ടു പോയി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു; ബാങ്ക് അധികൃതർ തിരിച്ചറിഞ്ഞ് നോട്ട് ഇട്ടവരെ കണ്ടെത്തി; പത്തനംതിട്ടയിൽ ഒരാൾ അറസ്റ്റിൽ: നോട്ട് വന്നതെവിടെ നിന്നെന്ന് വ്യക്തതയില്ല