You Searched For "കള്ളന്‍"

ആരുമായും പ്രശ്നത്തിന് പോകാത്ത പ്രകൃതം; ഇങ്ങനെയൊക്കെ ഇയാള്‍ ചെയ്യുമോയെന്ന് പരസ്പരം ചോദിച്ച് നാട്ടുകാരും; 300 പവനും ഒരു കോടി രൂപയും കവര്‍ന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതിന്റെ അമ്പരപ്പില്‍ മന്നയിലെ നാട്ടുകാര്‍; വളപട്ടണത്തെ ലിജീഷ് സാധുവായ കള്ളന്‍
നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളില്‍ നിന്നും വയറിങ്, പ്ലംബിംഗ് സാമഗ്രികളുടെ മോഷണം; ഒടുവില്‍ കള്ളന്‍ സി.സി.ടിവിയില്‍ പതിഞ്ഞു; എത്തിയത് വ്യാജ നമ്പര്‍ പ്ലേറ്റുള്ള സ്‌കൂട്ടറില്‍