You Searched For "കാഞ്ഞങ്ങാട്"

വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും ആര്‍എസ്എസ്, ഹൈന്ദവ സംഘടനാ നേതാക്കളെ വകവരുത്താനും ലക്ഷ്യമിട്ടു; അല്‍ഖ്വയിദയുടെ സ്ലീപ്പര്‍ അംഗം; സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ തുടങ്ങിയത് കച്ചിത്തുരുമ്പായി; കാഞ്ഞങ്ങാട്ട് നിന്ന് പിടികൂടിയ നിര്‍മ്മാണ തൊഴിലാളി ഷാബ് ഷെയ്ഖ് ബംഗ്ലാ കൊടുംഭീകരന്‍
കോളജ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ നില ഗുരുതരം; മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിനി ഇപ്പോഴും വെന്റിലേറ്ററില്‍: കഴുത്തിന് മുകളിലേക്ക് പ്രതികരിക്കാതെ ശരീരം
ശ്വാസകോശം തുളച്ചു കയറിയ ഒറ്റക്കുത്ത്; രക്തം വാർന്ന് അതിവേഗ മരണത്തിന് കാരണമായത് ഹൃദയധമനിയിലെ മുറിവ്; നിറ ഗർഭിണിയായ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ വലഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും; കാഞ്ഞങ്ങാട്ടെ കൊലയ്ക്ക് കാരണം രാഷ്ട്രീയം തന്നെന്ന നിലപാടിൽ സിപിഎം; മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്
ഹൃദയ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ കനിവ് തേടി ഒരു ജനപ്രതിനിധി; പത്ത് വർഷക്കാലം കാഞ്ഞങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച നാരായണനാണ് സാമ്പത്തീക പരാധീനതകൾക്കിടയിൽ ജീവൻരക്ഷയ്ക്കായി ജനങ്ങളോട് കൈനീട്ടുന്നത്; സർക്കാരിൽ നിന്ന് തുക ലഭിക്കുക ശസ്ത്രക്രിയ പൂർത്തിയായാൽ മാത്രം
അദ്ധ്യാപികയുടെ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ ശേഷം നിരീക്ഷണ ക്യാമറ തകർത്തു; ഡി.വി.ആറും സി പി.ഒ യും കടത്തികൊണ്ടു പോയി; ഒന്നും ആരും അറിയില്ലെന്ന വിശ്വാസത്തിൽ വീണ്ടും മോഷണത്തിന്; കാഞ്ഞങ്ങാട് പൊലീസിനെ വട്ടം ചുറ്റിച്ച പ്രതി കുടുങ്ങി
ആരാധന മൂത്തപ്പോൾ ശിവഭഗവാനായി അഭിനയിക്കുന്ന നടനെ കാണാൻ മുംബൈക്ക് വണ്ടി കയറി; വീട്ടുകാരും ബന്ധുക്കളും വിളിച്ചിട്ടും ഫോൺ എടുക്കാതെ യുവതിയുടെ ഒഴിഞ്ഞുമാറൽ; ഒടുവിൽ നടൻ മോഹിത് റെയ്‌നയുടെ ചിത്രം വാട്‌സാപ്പ് പ്രൊഫൈലാക്കി മെസേജ് അയച്ചപ്പോൾ ഹലോയും; കാഞ്ഞങ്ങാട്ട് നിന്നൊരു സീരിയൽ ഭ്രാന്ത് കഥ
പുലർച്ചെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവതിയുടെ മരണം; പിന്നാലെ അതേ സ്ഥലത്ത് ബൈക്കിടിച്ച് 10 വയസുകാരന്റെ ദാരുണാന്ത്യം; തുടർ അപകടങ്ങളിൽ വിറങ്ങലിച്ച് കാഞ്ഞങ്ങാട്ടെ അതിഞ്ഞാൽ