You Searched For "കായിക മന്ത്രി"

2026 ലോകകപ്പിന് മുന്നോടിയായി പഴയ ലോകകപ്പ് ടീമിനെ കൊണ്ടുവരാമെന്നാണ് പറഞ്ഞിട്ടുള്ളത്; ആ വര്‍ഷം പുതിയ സര്‍ക്കാര്‍ വരും; സംവിധാനങ്ങള്‍ മാറും; അതില്‍ ഈ സ്പോര്‍ട്സ് മന്ത്രി ഉണ്ടായിരിക്കണം എന്നില്ല! ഒടുവില്‍ സത്യം പറഞ്ഞ് കായിക മന്ത്രി അബ്ദുറഹ്‌മാന്‍; മെസിയുടെ അടുത്ത കൊല്ലത്തെ വരവ് മുടക്കിയത് ആര്? പിണറായി കലിപ്പില്‍
കരാര്‍ ലംഘിച്ചത് കേരളമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍; ഇപ്പോഴും മാധ്യമങ്ങളെ പഴി ചാരുന്ന കായിക മന്ത്രി; അടുത്ത വര്‍ഷം വന്നാലും നല്ലതല്ലേ എന്ന് ചോദിക്കുന്ന കായിക പ്രേമികള്‍; 130 കോടിയുടെ ഇടപാട് രേഖ ഇനിയും പുറത്തു വിടാത്ത ആന്റോ അഗസ്റ്റിന്‍; മെസി ചതിച്ചാശാനേ!; അര്‍ജന്റീന 2026ല്‍ വരട്ടേ...
അടുത്തയാഴ്ച പണമടയ്ക്കുമെന്നാണ് സ്പോണ്‍സര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്;  ഇത് ഫിഫ മാച്ച് അല്ല; നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ അര്‍ജന്റീന കളിക്കും; മെസി കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രി
മനോജ് തിവാരി ഇനി അധികാരത്തിന്റെ ക്രീസിൽ; ബംഗാളിൽ മന്ത്രിപദവിയിൽ ഗാർഡെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റർ; പുതിയ ഇന്നിങ്‌സിൽ കായിക മന്ത്രിയായേക്കുമെന്ന് സൂചന; തൃണമൂൽ കോൺഗ്രസിന്റെ മുന്നണിപോരാളിയായി സഭയിലെത്തിയത് ശിവ്പൂർ മണ്ഡലത്തിൽ നിന്ന്
കായിക കരുത്തിന് മുന്നിൽ വഴങ്ങി സർക്കാർ; സർക്കാറിന് പിടിവാശിയില്ലെന്ന് മന്ത്രി; 24 കായികതാരങ്ങൾക്ക് ഉടൻ ജോലി നൽകും; സമരം അവസാനിപ്പിച്ചു കായികതാരങ്ങൾ; 54 താരങ്ങളുടെത് സ്‌പെഷൽ കേസായി പരിഗണിക്കും