You Searched For "കാര്‍ അപകടം"

കാര്‍ നിര്‍ത്തിയിട്ട തടിലോറിയിലേക്ക് ഇടിച്ചു കയറി; തിരുപ്പോരൂരില്‍ ഉണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം: രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരുക്ക്
കല്‍പ്പറ്റയില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കാറിടിച്ച സംഭവം; കാറോടിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടി: വാഹന ഉടമയ്‌ക്കെതിരെ കേസ്
അടിച്ചുഫിറ്റായി കാല്‍ നിലത്തുറയ്ക്കാതെ കാറോടിച്ചു;  പാര്‍ക്കു ചെയ്ത 15 ഓളം ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു; നാട്ടുകാരെ ആക്രമിക്കാനും ശ്രമം; പെണ്‍സുഹൃത്ത് സ്റ്റിയറിംഗ് പിടിച്ചുതിരിച്ചതെന്ന് യുവാവ്; കേസെടുത്ത് പൊലീസ്
തിരക്കേറിയ റോഡിലൂടെ അമിത വേഗത്തില്‍ കാറോടിച്ചത് അഞ്ച് കിലോമീറ്ററോളം; ഇടിച്ചു തകര്‍ത്തത് എട്ടു വാഹനങ്ങള്‍: മരണപ്പാച്ചില്‍ അവസാനിച്ചത് കാര്‍ മരത്തിലിടിച്ച്: മദ്യലഹരിയിലായിരുന്ന യുവാവ് അറസ്റ്റില്‍
കാമുകിയായ റൂത്ത് കാര്‍ഡോസോയെ വിവാഹം ചെയ്തത് രണ്ടാഴ്ച മുമ്പ്; ഉറ്റവരെയും ആരാധകരെയും സങ്കടത്തിലാഴ്ത്തി ദുരന്തവാര്‍ത്ത; ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയേഗോ ജോട്ടയുടെ ജീവനെടുത്ത് സ്‌പെയിനില്‍ കാര്‍ അപകടം;  സഹോദരന്‍ ആന്ദ്രെ സില്‍വയ്ക്ക് പരിക്ക്;  ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം
ഇനി ക്രിക്കറ്റ് കളിക്കാനാകുമോ എന്നാണ് ബോധം വന്നപ്പോള്‍ ഋഷഭ് പന്ത് ആദ്യമായി ചോദിച്ചത്;  അവന്‍ ഇനി എഴുന്നേറ്റ് നടക്കുമോ എന്നാണ് പന്തിന്റെ അമ്മ ചോദിച്ചത്;  ജീവിച്ചിരിക്കുന്നത് മഹാഭാഗ്യം;  പ്രതീക്ഷിച്ചതിലും വേഗത്തില്‍ പന്ത് തിരിച്ചെത്തിയെന്ന് ചികിത്സിച്ച ഡോക്ടര്‍