You Searched For "കാറിടിച്ചു"

സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് വന്ന ഇന്നോവ കാര്‍ ഒന്നാം ക്ലാസുകാരിയെ ഇടിച്ച് തെറിപ്പിച്ചു;  രക്ഷിതാക്കളോട് പറഞ്ഞത് സ്‌കൂളില്‍ വീണെന്ന്;  അപകടത്തിന് ശേഷം ആറ് വയസുകാരി കടുത്ത മാനസിക സംഘര്‍ഷത്തില്‍; സിസിടിവി  ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പരാതിയില്‍ അന്വേഷണം
മൂവാറ്റുപുഴയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; വാഹന പരിശോധനയ്ക്കിടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി; ഗുരുതര പരിക്കേറ്റ സബ് ഇന്‍സ്‌പെക്ടര്‍ക്ക് അടിയന്തര ശസ്ത്രക്രിയ; പ്രതികള്‍ക്കായി അന്വേഷണം
പ്‌സ്ടു പരീക്ഷ ജയിച്ച് മണിക്കൂറുകള്‍ക്കുളളില്‍ വിദ്യാര്‍ത്ഥിനി കാറിടിച്ചു മരിച്ചു; അബിദയുടെ മരണം പരീക്ഷയില്‍ വിജയിച്ചതിന് അമ്മയുട സമ്മാനം വാങ്ങാന്‍ കോട്ടയം ടൗണില്‍ എത്തിയതിന് പിന്നാലെ: ജീവനെടുത്തത് നിയന്ത്രണം വിട്ടെത്തിയ കാര്‍