You Searched For "കാലിഫോർണിയ"

വരണ്ടകാറ്റ് ശക്തിപ്രാപിക്കുന്നു; 70കിലോമീറ്റർ വേഗതയിൽ വീശിയടിക്കും; തീ കനൽ ഇനിയും വ്യാപിക്കും; വരുംദിവസങ്ങളില്‍ കൂടുതല്‍ വഷളാകും; എങ്ങും നരകതുല്യമായ കാഴ്ചകൾ; ഓടി രക്ഷപ്പെട്ട് ജനങ്ങൾ; മാളുകൾ ലക്ഷ്യമാക്കി കൊള്ളയടികളും വർധിക്കുന്നു; ഭീതിപ്പെടുത്തുന്ന ശൂന്യത; എല്ലാം പരമാവധി നിയന്ത്രിക്കാൻ ശ്രമിച്ച് അധികൃതർ; കാലിഫോർണിയയുടെ പകുതിയും കാട്ടുതീ വിഴുങ്ങുമ്പോൾ!
എന്റെ സൗന്ദര്യം കണ്ട് എല്ലാവരും മയങ്ങണം; പ്രായമാകുന്നത് എങ്ങനെയെന്ന് ഇനി ഞാൻ തീരുമാനിക്കും;  ചെറുപ്പം നിലനിർത്താൻ രണ്ടും കല്പിച്ചിറങ്ങി 47 -കാരിയായ അമ്മ; സ്വന്തം മകനിൽ നിന്ന് രക്തം സ്വീകരിക്കാനൊരുങ്ങി സുന്ദരി; യൗവനം നിലനിര്‍ത്താൻ കടന്നകൈ; വ്യത്യസ്തമായി കാലിഫോർണിയയിലെ മനുഷ്യ ബാർബി!
ആളിപ്പടർന്ന് കാട്ടുതീ; കോടീശ്വരൻമാരുടെ ബംഗ്ലാവുകൾ നിലംപൊത്തി; ആയിരങ്ങളെ മാറ്റിപാർപ്പിക്കുന്നു; വ്യാപക നാശനഷ്ടം; രക്ഷാപ്രവർത്തനം തുടരുന്നു; കാലിഫോർണിയിൽ അതീവ ജാഗ്രത..!