You Searched For "കാർ അപകടം"

അത്യാവശ്യമായി വീട്ടിലെത്തണമെന്ന് മോഡലുകളിൽ ഒരാൾ; മദ്യലഹരിയിൽ വാഹനം ഓടിക്കേണ്ടെന്ന് പറഞ്ഞിട്ടും കൂട്ടാക്കാത്ത ഡ്രൈവിങ്; കുണ്ടന്നൂരിൽ വെച്ച് അമിത വേഗതയെ ചൊല്ലി വാക്കേറ്റം; സീറ്റ് ബെൽറ്റ് ധരിക്കാത്തതു ദുരന്ത വ്യാപ്തി കൂട്ടി; മിസ് കേരളമാരുടെ മരണത്തിലേക്ക് നയിച്ചത് തീർത്തും അശ്രദ്ധമായ ഡ്രൈവിങ്
അൻസി കബീറും അഞ്ജന ഷാജനും ഹോട്ടലിന് വെളിയിലേക്ക് വന്നത് നൃത്തം ചവിട്ടി; കാർ പുറപ്പെട്ടതോടെ പിന്നാലെ ആഡംബര കാറിന്റെ കിടിലൻ ചെയ്‌സ്; പിന്തുടർന്നത് എന്തിനെന്ന ചോദ്യത്തിന് പൊലീസിനോട് പറഞ്ഞത് വേഗത കുറയ്ക്കാൻ പറയാനെന്ന്; ദൂരൂഹതയേറ്റി പിന്തുടർന്ന സംഘം അപകട സ്ഥലം വീണ്ടും സന്ദർശിക്കുന്ന ദൃശ്യം പൊലീസിന്‌
മന്ത്രി ആന്റണി രാജുവിന്റെ കുടുംബവീട്ടിൽ സോപ്പ് തേച്ച് പതപ്പിച്ച് കള്ളൻ; കുതറിയോടാൻ ശ്രമിച്ചപ്പോൾ കസേരയിൽ ബലമായി പിടിച്ചിരുത്തി; വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ മേശപ്പുറത്ത് ഊരിവെച്ചിരുന്ന അഞ്ച് പവൻ മാലയും ലോക്കറ്റും കാണാനില്ലെന്ന് കണ്ടെത്തി; പിടിയിലായത് പൊൻവിളാകം വീട്ടിൽ ലോറൻസ്
മോഡലുകളുടെ അപകട മരണത്തിലെ നിർണായക തെളിവുകൾ നശിപ്പിച്ചു; കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്‌ക്കിനായി പരിശോധന നടത്തും; ഡ്രൈവർ അബ്ദുൽ റഹ്മാന്റെ മൊഴി രേഖപ്പെടുത്തിയ അന്നു മുതൽ സൈജു തങ്കച്ചനും ഒളിവിൽ; അപകടത്തിൽ പെട്ട കാറിലും കൃത്രിമം നടന്നെന്ന് സംശയം; ബ്രേക്ക് ഫ്‌ളൂയിഡും ചോർന്നെന്ന് സംശയം
മൻഫിയക്ക് മോഡലിംഗും ഇഷ്ടമേഖല; വീട്ടിൽ നിന്നും പോയത് ഇടപ്പള്ളിയിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന്; പുലർച്ചെ നാലു മണിക്ക് വീട്ടുകാർ കേൾക്കുന്നത് മൻഫിയയുടെ മരണവാർത്ത; നൈറ്റ് ഡ്രൈവിൽ യുവതിക്കൊപ്പം ഉണ്ടായിരുന്നവർ മദ്യലഹരിയിലും; കാർ അപകടത്തിൽ പെട്ടശേഷം സുഹൃത്ത് മുങ്ങിയതെന്തിന്?