You Searched For "കിംജോങ് ഉന്‍"

തങ്ങളുടെ സഖ്യകക്ഷി പ്രമുഖനായ മഡുറോയെ യുഎസ് സൈന്യം വെനസ്വലയിലെത്തി തൂക്കിയതില്‍ ഭീഷണി കണ്ട് ഉത്തര കൊറിയ; യുഎസ് നീക്കം ഭീഷണിയാകുമെന്ന് കണക്കുകൂട്ടി ആണവായുധം പ്രയോഗിക്കാന്‍ കിങ് ജോംഗ് ഉന്‍; ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ശക്തിപ്രകടനം; തങ്ങളെ തൊട്ടാല്‍ ആ കളി വേറെ..! ട്രംപിന്റെ യുദ്ധ മോഡല്‍ നാളെ ലോകത്തില്‍ ആരൊക്കെ അനുകരിക്കും?
ലോകത്തിന് മുന്നില്‍ കരുത്തറിയിക്കാന്‍ കിംജോങ് ഉന്‍; ഉത്തരകൊറിയയിലെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ എണ്‍പതാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് എത്തിയത് ആഗോള നേതാക്കള്‍; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; സൈനിക ശകതി അറിയിക്കാന്‍ പരേഡും അണിയറയില്‍