You Searched For "കുക്കുപരമേശ്വരന്‍"

കെ.പി.എ.സി ലളിതയ്ക്ക് നല്‍കി, പിന്നെ അറിയില്ല! കുക്കു പരമേശ്വരന്റെ മൊഴി ശരിവെച്ച് അന്വേഷണ സമിതി; 35 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത് എന്ത്? താരസംഘടനയുടെ അന്വേഷണം പ്രഹസനമോ? അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ ശ്വേതാ മേനോന്‍ പറയുന്നത് ഇങ്ങനെ
ജനറല്‍ സെക്രട്ടറിയായി മത്സരിച്ച് തോറ്റ കുക്കുവിനെ എക്‌സിക്യൂട്ടിവില്‍ എടുക്കാന്‍ 2024ല്‍ യു ട്യൂബ് ലൈവുണ്ടായിട്ടും വാദിച്ച ഉഷയും പ്രിയങ്കയും; 2025ല്‍ അതേ സ്ഥാനത്ത് കുക്കു മത്സിക്കുമ്പോള്‍ അമ്മയുടെ പെണ്‍മക്കളില്‍ ചിലര്‍ ഉയര്‍ത്തുന്നത് മെമ്മറി കാര്‍ഡ് ആയുധം; വൈകി വന്ന വിവേകത്തിന് പിന്നില്‍ എന്ത്? അമ്മയില്‍ വിവാദം പുകയുമ്പോള്‍