You Searched For "കുടുംബവഴക്ക്"

ലഹരിയുടെ പിടിയില്‍ കണ്ണുകാണാതായി; സ്വര്‍ണം പണയം വച്ചും പലിശയ്‌ക്കെടുത്തുമുള്ള അടിപൊളി ജീവിതത്തെ ചോദ്യം ചെയ്തത് അനിഷ്ടമായി; കോഴിക്കോട് ഈങ്ങാപ്പുഴയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാമാതാവിനെയും പിതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു; പൊലീസില്‍ നേരത്തെ പരാതി നല്‍കിയെങ്കിലും ഗൗനിച്ചില്ലെന്നും പരാതി
ശക്തികുളങ്ങരയില്‍ കുടുംബവഴക്കിനിടെ ഭര്‍ത്താവ് വാക്കത്തിയെടുത്ത് ഭാര്യയെ വെട്ടി;  രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യ സഹോദരിക്കും മകനും വെട്ടേറ്റു;  സ്ത്രീകളിലൊരാളുടെ നില ഗുരുതരം;  പ്രതി കസ്റ്റഡിയില്‍